ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട്
വിലാസം
കാപ്പാട്

തിരുവങ്ങൂർ പി.ഒ.
,
673304
,
കോഴിക്കോട് ജില്ല
സ്ഥാപിതം1985
വിവരങ്ങൾ
ഫോൺ0496 2686850
ഇമെയിൽvadakara16053@gmail.com
കോഡുകൾ
സ്കൂൾ കോഡ്16053 (സമേതം)
എച്ച് എസ് എസ് കോഡ്10079
യുഡൈസ് കോഡ്32040900213
വിക്കിഡാറ്റQ64552173
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസദാനന്ദൻ എൻ
വൈസ് പ്രിൻസിപ്പൽവിനോദ് കുമാർ. കെ
പ്രധാന അദ്ധ്യാപികപുഷ്പലത നായർ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്മോളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്ര സ്മൃതികൾ തിരയടിച്ചാർക്കുന്ന കാപ്പാടിൻറെ ഹൃദയഭൂമിയിൽ അധിനിവേശത്തിൻറെ ആദ്യകാൽപ്പാടുകൾ പതിഞ്ഞ ഈ മനോഹര തീരത്ത്, വൈദേശികാധപിത്തിനെതിരെ ധീരോദാത്തമായ പോരാട്ടം നടത്തിയ കുഞ്ഞാലിമരയക്കാരുടെ പോരാട്ടഭൂമയിൽ ഭാരതത്തിൻറെ രാഷ്ട്രീയ ഭൂപടത്തിൽ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത ഒരു സ്ഥാനം കപ്പകടവെന്ന ഈ കാപ്പാടിനുണ്ട്. പ്രശാന്ത സുന്ദരമായ കടലോര ഗ്രാമത്തിൽ വിദ്യഭ്യാസ മേഖലയിൽ തികച്ഛും പിന്നോക്കം നിന്നിരുന്ന ഗ്രാമീണ ജനതയുടെ കലാസാംസ്കാരിക സാമൂഹ്യ വിദ്യഭ്യാസ പുരോഗതിക്കായി കാപ്പാട് ഐനുൽഹുദാഓർഫണേജ് ട്രസ്റ്റിൻറെ കീഴിൽ ----------ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഇലാഹിയ എച്ച്. എസ്. എസ്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട് കണ്ണൂർ നാഷൽ ഹൈവേയിൽ തിരുവങ്ങൂരിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 66 ൽ കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയിലായി സ്ഥിതിചെയ്യുന്നു.
  • കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 8കി.മീ അകലത്തിൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നു.



Map