ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി

12:12, 11 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)


പാലക്കാട് ജില്ലയിൽ തികച്ചും ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിശ്ശേരി ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ.

ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി
വിലാസം
കുനിശ്ശേരി‌

കുനിശ്ശേരി‌ പി.ഒ,
പാലക്കാട്
,
678681
,
പാലക്കാട് ജില്ല
സ്ഥാപിതം03 - 04 - 1981
വിവരങ്ങൾ
ഫോൺ04922 234213
ഇമെയിൽkunisseryghss@yahoo.com
കോഡുകൾ
സ്കൂൾ കോഡ്21020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശെൽവരാജൻ. എ
പ്രധാന അദ്ധ്യാപകൻമാത്യു
അവസാനം തിരുത്തിയത്
11-04-2024Latheefkp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ സ്ഥലത്തിൽ 20 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും വിശാലമായ ഒരു കളി സ്ഥലവും സ്കൂളിനുണ്ട്. സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

  • എം. കൃഷ്ണൻ ‌
  • എം.എ.ചന്ദ്രൻ
  • ഷാഹുൽ ഹമീദ്
  • കളത്തിൽ അച്യുതൻ
  • കെ.പ്രഭാകരനുണ്ണി കർത്താ
  • കെ.ജയ
  • എം.വി.പ്രേമലത
  • ഇ.ശ്രീദേവി
  • സുശീലാദേവി
  • കെ.എസ്.ഉഷാകുമാരി
  • കെ.പ്രേമകുമാരി
  • ലൈല ബീവി
  • ഇന്ദിര. പി.ഉണ്ണികൃഷ്ണൻ
  • ഉമദേവി
  • ഹരിനാരായണൻ
  • രമേഷ് കുമാർ
  • ശശികുമാർ.
  • താജുദീൻ





ഫോട്ടോ ഗ്യാലറി

 

ഇവിടെ ക്ലിക്ക് ചെയ്യുക

 
 
 
 
 
 
 
 
 
 
 
 
 
 
 

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ- പാലക്കാട് നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് കുനിശ്ശേരി. കുനിശ്ശേരി ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.

{{#multimaps:10.631927842061506, 76.600885763678|zoom=18}}