ജി. എച്ച്. എസ്. കാപ്പിൽകാരാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്. കാപ്പിൽകാരാട് | |
---|---|
വിലാസം | |
കാപ്പിൽകാരാട് ജിഎച്ച്എസ് കാപ്പിൽകാരാട് , കാരാട് പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | kappilkaradghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48135 (സമേതം) |
യുഡൈസ് കോഡ് | 32050300601 |
വിക്കിഡാറ്റ | Q64566117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | പ്രീപ്രൈമറി മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 223 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി. വി |
പി.ടി.എ. പ്രസിഡണ്ട് | പ്രമേഷ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
18-03-2024 | 48135 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
"ജി എച്ച് എസ്സ് കാപ്പിൽ കാരാട് "....... SSLC പരീക്ഷയിലെ തുട൪ച്ചയായ 100% വിജയം ....ഒരു പൊൻ തൂവൽ മാത്രം....
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന്.....അനവധി പ്രതിഭകളെ വാ൪ത്തെടുത്ത കലാലയം.....വിശേഷണങ്ങൾ ധാരാളം......
ചരിത്രം
മലപ്പുുറം ജില്ലയിലെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തിലെ ഏക സരസ്വതീക്ഷേത്രമാണ് ജി എച്ച് എസ്സ് കാപ്പിൽ കാരാട്.പ്രീ പ്രൈമറി മുതൽ എസ് .എസ് .എൽ . സി വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.അനേകവർഷങ്ങളായി നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. പരിമിതമായ സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കാനും വേണ്ടി ശ്രമങ്ങൾ തുടരുന്നു. കൂടുതൽ വായിക്കുക
1 ലിറ്റിൽ കൈറ്റ്സ്
logo=48135_LKLogo.png|
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
logo=48135_LKLogo.png|
ചിത്രശാല
മുൻ പ്രഥമാധ്യപക൪-ഹൈസ്കൂൾ
ക്രമസംഖ്യ | അധ്യാപകന്റെ പേര് | ആരംഭം | അവസാനം |
---|---|---|---|
1 | ലൂക്കോസ് മാത്യു | 2012 | 2013 |
2 | ജയരാജൻ | 2014 | 2015 |
3 | മോഹൻ കുമാ൪ | 2016 | 2018 |
4 | സോണി എബ്രഹാം | 2018 | 2020 |
5 | വിൽസൺ എം പി | 2020 | 2023 |
6 | രജനി . വി | 2023 | ---- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ സംഖ്യ | പേര് | മേഖല |
---|---|---|
1 | സജീഷ് | വൈദ്യശാസ്ത്രം |
2 | അപ൪ണ്ണ | വൈദ്യശാസ്ത്രം |
3 | ഗംഗ | വൈദ്യശാസ്ത്രം |
4 | നീന | കലാമണ്ഡലം |
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 11.24057,76.25365 | zoom=16 }}