ജി.യു.പി.എസ് കൊന്നമണ്ണ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ കൊന്നമണ്ണ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഞങ്ങളുടെ ഗവൺമെൻറ് യുപി സ്കൂൾ.
| ജി.യു.പി.എസ് കൊന്നമണ്ണ | |
|---|---|
GUPS KONNAMANNA | |
| വിലാസം | |
കൊന്നമണ്ണ ചുങ്കത്തറ പി.ഒ. , 679334 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 3 - SEPTEMBER - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04931 230150 |
| ഇമെയിൽ | gupskonnamanna974@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48479 (സമേതം) |
| യുഡൈസ് കോഡ് | 32050400402 |
| വിക്കിഡാറ്റ | Q64565276 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചുങ്കത്തറ, |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 57 |
| പെൺകുട്ടികൾ | 59 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | SEENA V VALLOPPILLY |
| പ്രധാന അദ്ധ്യാപിക | സീന വി വള്ളോപ്പിള്ളി |
| പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് പി.ബി |
| എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
| അവസാനം തിരുത്തിയത് | |
| 11-03-2024 | Sureshdevi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

മൂന്ന് വശങ്ങളും പുഴകളാൽ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എൽ.പി സ്കൂളിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാർത്ഥികൾക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാൽ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദൻകുട്ടി നായർ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 3/9/1974 ൽ സ്ഥാപിതമായതാണ് ഈ കലാലയം.
ഭൗതികസൗകര്യങ്ങൾ
മാത്സ് ലാബ് . സയൻസ് ലാബ് . സോഷ്യൽ സയൻസ് ലാബ് . കമ്പ്യൂട്ടർ ലാബ്.
ലൈബ്രറി
വായിച്ച് വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും ,രക്ഷിതാക്കൾക്കും, അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം ഞങ്ങളുടെ സ്കൂളിൻ്റെ അഭിമാനമാണ് .രണ്ടായിരത്തോളം പുസ്തകങ്ങളുടെ ശേഖരം തന്നെ ഈ വിദ്യാലയത്തിലുണ്ട് .ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്ത് വിടുകയും വായനാ കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു.
കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്മാർട്ട് ക്ലാസ്സ് റൂം
ഹരിത ഓഫീസ്
പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ
ഹലോ ഇംഗ്ലീഷ്.
സുരീലി ഹിന്ദി.
മലയാള തിളക്കം.
നൈതികം.
വിദ്യാകിരണം
പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി (നിലമ്പൂർ BRC)
നിലമ്പൂർ BRC യുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉൽഘാടനം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.ശ്രീമതി വത്സമ്മ സെബാസ്റ്റ്യൻ , കൊന്നമണ്ണ Govt. യു പി സ്കൂളിൽ നിർവഹിച്ചു.
പി.ടി. എ. പ്രസിഡൻ്റ്.ശ്രീ .സുഭാഷ് അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീമതി.ബിന്ദു സത്യൻ , പി. ടി. എ.വൈസ് പ്രസിഡൻ്റ്.ശ്രീ ഡാർജി k ജോസഫ്, സി.ആർ. സി. കോഓർഡിനേറ്റർ ശ്രീമതി.ദിൽമ പ്രവീഷ് , ഇൻസ്ട്രക്ടർ ശ്രീ. സന്തോഷ് എന്നിവർ സംസാരിച്ചു.
പരിപാടിക്ക് ഹെഡ്മിസ്ട്രസ്സ് സീന ടീച്ചർ സ്വാഗതവും , സീനിയർ അസിസ്റ്റൻ്റ് ദീപ്തി ടീച്ചർ നന്ദിയും പറഞ്ഞു.
ശാസ്ത്രദിനം
മലയാളഭാഷാദിനം
കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
സീഡ് /ഹരിതസേന
ജൈവവൈവിധ്യോദ്യാനം
ക്ലബ്ബ് പ്രവർത്തനങ്ങൾ.
കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യു
ആഘോഷങ്ങൾ
മാനേജ് മെന്റ്
ഹെഡ്മാസ്റ്റർ
| ക്രമനമ്പർ. | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | എൻ കെ സോമനാഥൻ | 1974 | 1975 |
| 2 | വി പി ഗോപാലകൃഷ്ണൻ | ||
| 3 | വിപി രാജൻ | ||
| 4 | പി എം അബ്ദുൽ റസാഖ് | ||
| 5 | ഇ ദാമോദരൻ നായർ | ||
| 6 | കെഎം ഫിലിപ്പ് നേരി | ||
| 7 | സി വിജയൻ | ||
| 8 | എ പി അബ്ദുൽ റഹ്മാൻ | ||
| 9 | പി ശാരദ | ||
| 10 | സി ജി മുരളീധരൻ നായർ | ||
| 11 | പി വിജയൻ | ||
| 12 | പി എൻ രോഹിണി അമ്മ | ||
| 13 | വി എം തോമസ് | ||
| 14 | കെ കെ മോഹനൻ | ||
| 15 | പി കുഞ്ഞിക്കോയ | 2016 | 2020 |
| 16 | സീന വി. വള്ളോപ്പിള്ളി | 2022 | തുടരുന്നു |
ചിത്രശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ)
- നിലമ്പൂർ -ഗൂഡല്ലൂർ. ദേശീയപാതയിലെ ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നും രണ്ടരകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.319801,76.289842|zoom=18}}