ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഗവ:ടൗൺ യു പി എസ്. ആറ്റിങ്ങൽ.
ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ | |
---|---|
വിലാസം | |
ആറ്റിങ്ങൽ ഗവ : ടൗൺ യു പി എസ് ആറ്റിങ്ങൽ , ആറ്റിങ്ങൽ പി.ഒ. , 695101 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 05 - 1810 |
വിവരങ്ങൾ | |
ഫോൺ | 0470 2623019 |
ഇമെയിൽ | townupsatl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42344 (സമേതം) |
യുഡൈസ് കോഡ് | 32140100317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽമുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 266 |
പെൺകുട്ടികൾ | 284 |
ആകെ വിദ്യാർത്ഥികൾ | 550 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജികുമാർ ആർ |
പി.ടി.എ. പ്രസിഡണ്ട് | മാനസ് എസ്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ |
അവസാനം തിരുത്തിയത് | |
27-02-2024 | Townupsattingal |
ചരിത്രം
ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഗവ:ടൗൺ യു പി എസ് .അതിപുരാതനമായ ഒരു മഹത് സ്ഥാപനമാണ് നമ്മുടെ സ്കൂൾ .എ.ഡി 1810 ൽ ഒരു പ്രാദേശിക ഭാഷാ പ്രൈമറി വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത് . ഏകദേശം 90 വർഷക്കാലം ആ നിലയിൽ തുടർന്നു .തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഓരോ കുട്ടിയെയും മികച്ച അക്കാദമിക മികവിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പരാമാവധി സൗകര്യങ്ങൾ ആറ്റിങ്ങൽ ടൗൺ യു പി എസ്സിൽ ഒരുക്കിയിട്ടുണ്ട് .പ്രൈമറി തലം മുതൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ചിട്ടുള്ള സ്മാർട്ട് ക്ലാസ്സ് മുറികളും ,യഥേഷ്‌ടം ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകളും എടുത്തുപറയേണ്ട സൗകര്യങ്ങളാണ് .തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്ര നം | വർഷം | പേര് |
---|---|---|
1 | 2003 | ടി ആർ .ബാബുചന്ദ്രൻ |
2 | 2005 | .വിജയകുമാർ |
3 | 2016 | കെ എസ് അനിൽകുമാർ |
4 | 2022 | .വി രാധാകൃഷ്ണൻ |
നേട്ടങ്ങൾ
എൽ എസ് എസ ,യു എസ് എസ് മത്സര പരീക്ഷകളിൽ ഉയർന്ന വിജയം സംസ്കൃത സ്കോളർഷിപ് ഉന്നത വിജയം.സബ് ജില്ലാ കായിക മേളയിൽ തിളക്കമാർന്ന വിജയം .സബ്ജില്ലാ അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനം ,സബ്ജില്ലാ ഐ ടി മേളയിൽ ഒന്നാം സ്ഥാനം ,പ്രവൃത്തി പരിചയ മേളയിൽ മികച്ച വിജയം ,സബ്ജില്ലാ യു പി സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനം ,സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നം | പേര് | മേഖല |
---|---|---|
1 | രാജസേനൻ | സിനിമ സംവിധായകൻ |
2 | രാമലിംഗ രാമയ്യ | ഇസ്രായേൽ വിദേശകാര്യ സെക്രട്ടറി |
3 | സുഭാഷ് | കാമറ മാൻ |
4 | കെ കെ വേണു | ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ |
5 | അയ്യപ്പൻ | ക്യാമറാൻ |
6 | ആനന്ദ് | ഹിന്ദിപ്രചാരസഭ സെക്രട്ടറി |
വഴികാട്ടി
1.ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 500m അകലെയായി ബി ടി എസ് റോഡിൽ സ്ഥിതിചെയ്യുന്നു.
2. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും ആറര കിലോമീറ്റർ അകലം . {{#multimaps: 8.69499,76.81350| zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42344
- 1810ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ