തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലെ ഇലകമൺ പഞ്ചായത്തിലെ കളത്തറ എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് എ.എം.യൂ.പി.എസ് ,അയിരൂർ.
ഇലകമൺ പഞ്ചായത്തിലെ കളത്തറ എന്ന ഗ്രാമത്തിൽ 1962 ലാണ് എ. എം.യു. പി. എസ്. സ്ഥാപിച്ചത്.എം.എ.ഹക്ക് സാഹിബാണ് സ്ഥാപിത മാനേജർ . 1998 ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് എ. ഫാത്തിമാബീവി മാനേജരായി . തുടർന്ന് എ. സാഹിർഷായും 2018 മുതൽ ശ്രീമതി. അംബികാ പത്മാസനൻ സ്കൂൾ മാനേജരായി. ടി. വി. കരുണാകരപ്പണിക്കരാണ് ആദ്യ ഹെഡ്മാസ്റ്റർ. 1998 മുതൽ എസ്. ഷാജഹാൻ ഹെഡ്മാസ്റ്ററായി.2023മെയ് 31അദ്ദേഹം വിരമിച്ചു.2023ജൂൺ മുതൽ ശ്രീമതി താഹിറബീഗം എച്ച് എം ആയി തുടർന്നു വരുന്നു.
എം.എ.ഹക്ക് സാഹിബാണ് സ്ഥാപിത മാനേജർ . 1998 ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് എ. ഫാത്തിമാബീവി മാനേജരായി.തുടർന്ന് എ. സാഹിർഷാ
2018 മുതൽ ശ്രീമതി. അംബികാ പത്മാസനൻ സ്കൂൾ മാനേജരായി തുടർന്നു വരുന്നു.
മികവുകൾ
ലൈബ്രറി കൗൺസിൽ ജില്ലതലത്തിൽതിരഞ്ഞെടുത്ത കഥകളുടെ കൂട്ടത്തിൽ എ. എം.യു. പി. എസ്. അയിരൂരിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി അൽഫിയയുടെ കഥയുംഉൾപ്പെടുത്തി |കൂടുതൽ വായനക്ക്]]
അയിരൂർ എ. എം. യു. പി എസ്. ലെ അധ്യാപിക, ശ്രീമതി.താഹിറബീഗത്തിന്റെ ആദ്യ കവിതാസമാഹാരം പ്രകാശനം ചെയ്യുന്നു[കൂടുതൽ വായനക്ക്]
ഹെഡ്മിസ്ട്രസ് ശ്രീമതി താഹിറബീഗം 2023-2002-2003 സയൻസ് ഫെയർ ഓവർ ഓൾ ചാമ്പ്യൻ ഷിപ് നേടി
വർക്കല ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടി
അയിരൂർ എ. എം. യു. പി എസ്. ലെ അധ്യാപിക, ശ്രീമതി.താഹിറബീഗത്തിന്റെ രണ്ടാമത്തെ പുസ്തകം "കണ്ടതും കേട്ടതും " പ്രസിദ്ധീകരിച്ചു.[കൂടുതൽ വായനക്ക്]