സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ
വിലാസം
ഒഴൂർ

സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ്. ഒഴൂർ.
,
വെള്ളച്ചാൽ പി.ഒ.
,
676106
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 08 - 1982
വിവരങ്ങൾ
ഫോൺ0494 2582155
ഇമെയിൽcpphmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്19029 (സമേതം)
എച്ച് എസ് എസ് കോഡ്11220
യുഡൈസ് കോഡ്32051100710
വിക്കിഡാറ്റQ64564413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒഴൂർ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ492
പെൺകുട്ടികൾ538
ആകെ വിദ്യാർത്ഥികൾ1030
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ576
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹനീഫ.ടി
പ്രധാന അദ്ധ്യാപകൻഹൈദ്രോസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സലാം
എം.പി.ടി.എ. പ്രസിഡണ്ട്സക്കീന
അവസാനം തിരുത്തിയത്
20-02-2024Mohammedrafi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

തു‍‍‍ഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1932 ൽ ശ്രീ. സി.പി. ബാപ്പുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തിനായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് വേണ്ടി ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു. ക‍ൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കറയിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ പരിസരം
  • ഏഴ് കെട്ടിടങ്ങളിലായി അറുപത്തിനാല് മുറികൾ ഉള്ള സ്ക്കൂൾകെട്ടിടസമുച്ചയം
  • രണ്ട് കമ്പ്യൂട്ടർ‍ ലാബുകൾ
  • സ്മാർട്ട് റൂമുകൾ
  • മൂന്ന് നിലകളിലായുള്ള ഹയർ സെക്കണ്ടറി കെട്ടിടം
  • ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ്
  • വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ.....ക‍ൂടുതൽ വായിക്കുക

മാനേജ്മെന്റ്

സി.പി. പോക്കർ എന്ന ഒരു വ്യക്തിയാണ് സ്കൂൾ മാനേജർ. സെക്കണ്ടറി വിദ്യാഭ്യാസത്തിന് വളരെ അകലെയുള്ള സ്ക്കുൂളുകളെ ആശ്രയിക്കേണ്ടതിനാൽ തുടർ വിദ്യാഭ്യാസത്തിന് സാധ്യതയില്ലാതിരുന്ന ഈ പ്രദശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഈ സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ഒഴൂർ പ്രദേശത്തിന്റെയും സമീപസ്ഥങ്ങളായ പ്രദേശങ്ങളുടേയും സമൂലമായ മാറ്റങ്ങൾക്ക് കാരണഭൂതനായ മഹത് വ്യക്തിത്വമാണ് ശ്രീ സി.പി.പോക്കർ അവർകൾ

പ്രധാനഅധ്യാപകർ

1 1983 - 1988 ബീരാൻ മൊയ്തീൻ
2 1988-1990 വേലായുധൻ കുട്ടി
3 1990-2000 ബീരാൻ മൊയ്തീൻ
4 2000-2008 ജോസ് കുട്ടി സബാസ്റ്റ്യൻ കിണറ്റുകര
5 2008-2010 അലവി സി
6 2010-2013 ബേബി സ്ക്കറിയ
7 2013-2016 രാധാകൃഷ്ണൻ വി
8 2016-2018 പ്രീത എസ്. ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1982 മുതൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ മഹാസംഗമം നടത്തി.

ഡോ. ശങ്കരനാരായണൻ പാലേരി


ദൃശ്യങ്ങളിലൂടെ.......


ജൈവവൈവിധ്യ ഉദ്യാനം



Little Kites
Science Club
Little Kites
Little Kites
||

ഓണക്കാഴ്ചകളിലൂടെ.....


Little Kites
[[പ്രമാണം:19029pookalam1.jpeg|center|thumb|Little Kite]|
പ്രമാണം:19029pookalam1.jpg
Little Kites

നേർക്കാഴ്ച2020..


[[]]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് വൈലത്തൂരിൽ നിന്നും 3KM അകലത്തായി ചെമ്മാട് റോഡിൽ വെള്ളച്ചാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
  • താനൂർ - തിരൂർ റൂട്ടിൽ പുത്തൻതെരു ഒഴൂർ വഴി വെള്ളച്ചാൽ എത്തുക
  • തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ് വഴി വെള്ളച്ചാൽ എത്തുക

{{#multimaps:10.962040, 75.927530|zoom=18}}