ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ | |
---|---|
വിലാസം | |
വലിയതുറ ഗവണ്മെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂൾ , വലിയതുറ , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 00 - ജുൺ - 1968 |
വിവരങ്ങൾ | |
ഫോൺ | 0471 2502813 |
ഇമെയിൽ | grfthsvaliathura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43063 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 901007 |
യുഡൈസ് കോഡ് | 32141103210 |
വിക്കിഡാറ്റ | Q64036181 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 77 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | ൦ |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 52 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽ കുമാർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അനിൽ കുമാർ |
വൈസ് പ്രിൻസിപ്പൽ | ബിന്ദു.കെ.ഐ |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ ഐ |
പി.ടി.എ. പ്രസിഡണ്ട് | വിൻസെന്റ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആസ്മി ജി |
അവസാനം തിരുത്തിയത് | |
21-12-2023 | PRIYA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്.എസ്. വലിയതുറ . ഫിഷറീസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് 1968-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. തീരദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത്
ചരിത്രം
കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾമത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളിൽ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചത്.കേരളത്തിൽ എട്ട് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകളാണുള്ളത്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞു.സ്കൂൾ ഉദ്ഘ്ടനം 2019 കഴിഞ്ഞുപുതിയ സ്കൂൾ കെട്ടിടവും ഹൈടെക് ക്ലാസ് മുറികളുമാണ്.താഴെ ഹൈസ്കൂളും രണ്ടാം നിലയിൽ വിഎച്ച്എസ് പ്രവർത്തിക്കുന്നു.താഴെ 3 ക്ലാസ് മുറികൾ, 1 അക്വേറിയം, ലൈബ്രറി, ഐടി ലാബ് ഉൾപ്പടെ 4 ലാബുകൾ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ ഹോസ്റ്റൽ മന്ദിരത്തിന്റ പണി പുരോഗമിക്കുന്നു. ഈ മന്ദിരം പൂർത്തിയായിക്കഴിഞ്ഞാൽ സ്കൂളിലെ കുട്ടികളുടെ താമസ സൗകര്യം മെച്ചപ്പെടും.
ഹൈസ്കൂളിന്റെ കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരേ സമയം എല്ലാ കമ്പ്യൂട്ടറിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. ഫിഷറീസ് വകുപ്പിന് കീഴിൽ പുതിയ കെട്ടിടം പണി നടന്നുകൊണ്ടിരിക്കുകയാണ്. ഈ സ്കൂൾ ൽ ഒരു ഓഡിയോ വിശ്വാൽ റൂം, സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. സ്പോകെൻ ഇംഗ്ലീഷ് നും കലാ കായിക പരിശീലനത്തിനും പ്രതേക അദ്ധ്യാപകർ നിലവിലുണ്ട്.കുട്ടികൾക്ക് പ്രതേക ട്യൂഷൻ നൽകുന്നതിനും അവരുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും കെയർ ടേക്കർ നിലവിലുണ്ട് .ഫിഷറീസ് വകുപ്പിൻറെ ഫണ്ട് ഉപയോഗിച്ച് കായിക പരിശീലനത്തിന് വേണ്ടി വിവിധ തരത്തിലുള്ള സ്പോർട്സ് ഉപകരണങ്ങൾ വാങ്ങി.കുട്ടികൾക്ക് സംഗീത പരിശീലനത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങി.സമഗ്ര ൽ നിന്നും കുട്ടികളെ പഠിപ്പിക്കുന്നതിനായി റിസോഴ്സ്സ് ഡൌൺലോഡ് ചെയ്തു പരിശീലനം നൽകുന്നുണ്ട്. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി ഉടൻ തന്നെ അങ്ങോട്ട് മാറുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായികപ്രവർത്തനങ്ങൾ
- ക്വിസ് മത്സരം
- പ്രവൃത്തി പരിചയം
- ഗോടെക്
മാനേജ്മെന്റ്
വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് ഡിപ്പാർട്ട്മെന്റിനും കീഴിലാണീ വിദ്യാലയം.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ.രാജൻ | 27/5/1993 - 17/5/1994 |
2 | ശ്രീമുഹമ്മ്ദ് ഖലീഫ | 18/05/1994 - 30/09/1994 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ
- ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ
- അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിഴക്കേക്കോട്ടയിൽ നിന്ന് വലിയതുറ ബീമാപ്പള്ളി ബസിൽ ഇവിടെ എത്തിചേരുന്നതാണ്.കിഴക്കേക്കോട്ടയിൽ നിന്ന് 3.8 കി.മീ
- കിഴക്കേക്കോട്ടയിൽ നിന്ന് 5 കി.മീ വലിയതുറ ബസ് ,വെട്ടുകാട് വലിയതുറ ബസ്സിൽ കയറാം
{{#multimaps: 8.46357,76.92670 | zoom=12 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43063
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ