എം.എം.എച്ച്.എസ്സ്. പന്തലാംപാടം

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 26 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21002 (സംവാദം | സംഭാവനകൾ) (→‎VOLLEYBALL)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എം.എം.എച്ച്.എസ്സ്. പന്തലാംപാടം
വിലാസം
പന്തലാംപാടം

പന്നിയങ്കര പി.ഒ.
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽmarymathahsp@gmail.com
കോഡുകൾ
സ്കൂൾ കോഡ്21002 (സമേതം)
എച്ച് എസ് എസ് കോഡ്09167
യുഡൈസ് കോഡ്32060201010
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ670
പെൺകുട്ടികൾ189
അദ്ധ്യാപകർ30
ഹയർസെക്കന്ററി
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈജോ മാത്യൂ
പ്രധാന അദ്ധ്യാപകൻജോജി ഡേവിഡ്
പി.ടി.എ. പ്രസിഡണ്ട്ജിജോ
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി
അവസാനം തിരുത്തിയത്
26-11-202321002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.എച്ച്.എസ്. പന്തലാംപാടം|. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1983ൽ പ്രവർത്തനംആരംഭിച്ച എം.എം.എച്ച്.എസ്സ്. പന്തലാംപാടം THRISSUR - PALAKKAD Routeൽ VADAKKENCHERRY യിൽ നിന്നും 7 KM അകലെ THRISSUR - PALAKKAD BOARDERൽ നിത്യ സഹായ മാത പള്ളിയുടെ സമീപത്തായി പ്രവർത്തിക്കുന്നു.എം.എം.എച്ച്.എസ്സ്. പന്തലാംപാടം 1983 ൽ പാലക്കാട് രൂപതയിലെ പന്തലാംപാടം നിത്യസഹായ മാതാ ദേവാലയ മാനേജ്‌മെന്റിനു കീഴിൽ 8-ൽ 2 ഡിവിഷനുകളും 6 സ്റ്റാഫുകളുമായാണ് പ്രവർത്തനംആരംഭിച്ചത്‌ .EKM UPസ്‌കൂൾവാണിയമ്പാറ GOVT UPസ്‌കൂൾ കല്ലിങ്കൽപാടം എന്നിടവിടങ്ങളിലെ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും THRISSR പട്ടിക്കാട് ഭാഗത്തുനിന്നും - PALAKKAD വടക്കേചേരി ഭാഗത്തുനിന്നും നൂറുകണക്കിനു കുട്ടികൾപഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു. റെവ. ഫാ. മാത്യു തെക്കേപ്പര പ്രഥമ മാനേജരും , ശ്രീ ആന്റണി മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററും ആയിരുന്നു.

                      സ്‌കൂൾ ഹോക്കിയുമായി ബന്ധപ്പെട്ടാണ് പലരും ഈ സ്‌കൂളിനെ ഓർമിക്കുന്നത് .നിരവധി തവണ Nationലിൽ Best Schoolആയി  ഹോക്കി  ടൂർണമെന്റിൽ ആൺ പെൺ  വിഭാഗത്തിൽ കേരളത്തെ പ്രധിനിധികരിക്കാൻ ഈ schoolനു കഴിഞ്ഞു.SSLC പരീക്ഷയിൽ നേടിയ 100% വിജയം സ്കൂളിന്റ അക്കാദമിക് മികവിന്റ ഒരു പൊൻ തൂവലാണ്. സംസ്ഥാന സ്പോര്ട്സിൽ മികവാർന്ന സ്ഥാനങ്ങളും മുൻ കാലങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്     കൂടുതൽ കാണുക  
    2015-2016 വര്ഷം സ്കൂളിന്റ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാണ്.2015-16കാലത്താണ് ഹയർ സെക്കണ്ടറി ബാച്ച് അനുവദിച്ചത്.

ചിത്രശാല

hockey
മലയാള മനോരമ വായന കളരി
അരിമണി കൊണ്ട് മായാജാലം തീർത്തു മേരി മാതയിലെ അമിത് കൃഷ്ണയുടെ മോദിജി ചിത്രം
j n ട്രോഫി ഹോക്കി ടൂർണമെന്റ് വിജയികൾ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അമൽ മോഹൻ എന്ന വിദ്യാർത്ഥിക്ക് കുട്ടികളും അധ്യാപകരും കൂടി സമാഹരിച്ച തുകയും രണ്ടു ജോഡി യൂണിഫോമും നല്കുന്നു
സഹപാഠിക്ക് ചികിത്സാസഹായം കണ്ടെത്തി മേരി മാതയിലെ കുട്ടികൾ
എസ്.എസ്.എൽ.സി. 2020-21 ഫുൾ എ പ്ലസ്

യാത്രയയപ്പ് എസ്.എസ്.എൽ.സി. 2021-22

യാത്രയയപ്പ്

പ്രാർത്ഥന
വാർഷികവും യാത്രയയപ്പും മേരി  മാത ഹൈ സ്കൂൾ
അദ്ധ്യക്ഷ പ്രസംഗം  ശ്രീ.ജിജോ അറയ്ക്കൽ (പി ടി എ പ്രസിഡണ്ട് )
നന്ദി :ശ്രീമതി. ജോളി .കെ.ജി.
അനുഗ്രഹ പ്രഭാഷണം :ഫാ .ജോബി കാച്ചപ്പിള്ളി (സ്കൂൾ മാനേജർ )


റിപ്പോർട് അവതരണം :ശ്രീ.ജോജി ഡേവിഡ് (ഹെഡ് മാസ്റ്റർ)
ഉദ്ഘാടനം : ശ്രീ.കെ.സി.ബിനു (ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് )
ആശംസകൾ : സന്തോഷ് എം.ടി
31 വർഷത്തെ സുദീർഘമായ സേവനത്തിൽ നിന്നും വിരമിക്കുന്ന ക്ലാർക്ക് വി.സി.ജോൺസന് സ്കൂൾ മാനേജർ മൊമെന്റോ നല്കുന്നു
31 വർഷത്തെ സുദീർഘമായ സേവനത്തിൽ നിന്നും വിരമിക്കുന്ന ക്ലാർക്ക് വി.സി.ജോൺസന്‌ യാത്രയയപ്പും സ്കൂൾ വാർഷികവും
യാത്രയയപ്പ് എസ്.എസ്.എൽ.സി. 2021-22

ഭൗതികസൗകര്യങ്ങൾ

  • ഹൈടെക് സംവിധാനങ്ങളോട് കൂടിയ ഡിജിറ്റൽ ക്ലാസ് റൂമുകൾ.
    അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബ്
  • വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം ഒന്നാം സ്ഥാനം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം രണ്ടാം സ്ഥാനം റാനിയ ഫാത്തിമ 
പ്രമാണം:WhatsApp Image 2023-11-06 at 12.24.17 PM.resized.jpg
TEACHER'S DAY

HOCKEY

സ്കൂൾ ഹോക്കി ടീം
റൈഫിൾ

RIFLE

VOLLEYBALL

ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സര വാർത്ത പത്ര താളുകളിലൂടെ
ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സര വാർത്ത പത്ര താളുകളിലൂടെ
ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്

മാനേജ്മെന്റ്

Manager : Rev. Fr. JOBY KACHAPALLI

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


|Sri Sri Sunny N Jacob Sri Joseph K T Sri JOHN K THOMAS Sri JOSE P J Sri C J Antony

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മേരി മാതയിലെ പൂർവ വിദ്യാർത്ഥി


വഴികാട്ടി

  • NH 47 ത്‍ Thrissur-Palakkad Route ത്‍ Vadakkencherry ക്ക് 7 km ഇപ്പുറം സ്ഥിതിചെയ്യുന്നു.


{{#multimaps: 10.680851, 76.529388 | width=800px | zoom=18 }}

|}

അവലംബം