സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ ഇരിട്ടി ടൗണിൽ നിന്നും10 കി . മി .അകലെ പായം പഞ്ചായത്തിൽ , കർണ്ണാടക അതിർത്തിയോടുചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കിളിയന്തറ, സെന്റ് .തോമസ് ഹൈസ്കൂൾ.മലയോരജനതയുടെ സ്വപ്നസാക്ഷാത്ക്കാരമായ ഈ ഹൈസ്കൂൾ 1953-ൽ സ്ഥാപിച്ച. ഈ വിദ്യാലയം കേരളത്തിലെഏറ്റവും നീള
മേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ | |
---|---|
വിലാസം | |
കിളിയന്തറ കിളിയന്തറ പി ഒ
, കണ്ണൂർ ജില്ല 670706കിളിയന്തറ പി.ഒ. , 670706 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0490 2420166 |
ഇമെയിൽ | stthomas166@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14059 (സമേതം) |
എച്ച് എസ് എസ് കോഡ് | 13155 |
യുഡൈസ് കോഡ് | 32020901809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പായം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 148 |
ആകെ വിദ്യാർത്ഥികൾ | 325 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി വി സിറിയക് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് പയ്യമ്പള്ളി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി സന്തോഷ് |
അവസാനം തിരുത്തിയത് | |
05-07-2023 | 14059 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1949-ൽ ആരംഭിച്ച കിളിയന്തറ സെൻറ്. മേരീസ് ഇടവകയൂടെ ആഭിമുഖ്യത്തിൽ ബഹു.തോമസ് പള്ളത്തുക്കുഴിഅച്ചന്റെ മേൽനോട്ടത്തിൽ 1953-ൽഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. മാർ.തോമസ്ളീഹായുടെ ഭാരത പ്രവേശനത്തിന്റെ ശതാബ്ദി സ്മരണയ്ക്കായി സ്കൂളിന് സെൻറ്.തോമസിന്റെ നാമധേയം നല്കി. 1957-ൽ എൽപി സ്കൂളായും 1964-ൽഹൈസ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ ആദ്യത്തെ മാനേജരായി റവ. .ഫാദർ. തോമസ് . പള്ളത്തുക്കുഴിയും ആദ്യ പ്രധാനഅദ്ധ്യാപകനായി റവ. .ഫാദർ. തോമസ് മാംപുഴക്കലും സേവനം അനുഷ്ഠിച്ചു.
ഭൗതികസൗകര്യങ്ങൾ
കർണ്ണാടക അതിർത്തിയോടുചേർന്ന് 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 250 m . നീളമുള്ള ഹൈസ്കൂൾകെട്ടിടത്തിന് 30 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിലുണ്ട്. കൂടാതെ വിദ്യാലയത്തിൽകമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.സ്കൌട്ട്,ജെ .ആർ .സി
- ലിറ്റൽ കൈറ്റ്സ്
- .സ്പോർട്ട്സ്-ഫുഡ്ബോൾ,വോളിബോൾ,അത്ലറ്റിക്സ് *
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, മാർ . ജോസഫ് പാംപ്ലാനി , റവ. .ഫാദർ. മാത്യു ശാസ്താംപടവിൽ കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ. .ഫാദർ. തോമസ് തയ്യിൽ , പ്രധാന അദ്ധ്യാപിക ഷൈനി വി സിറിയക് .ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1964 - 1969 : റവ. .ഫാദർ. തോമസ് മാമ്പുഴക്കൽ , 1969 - 1975 :റവ. .ഫാദർ. മാത്യു മേക്കുന്നേൽ, 1975 - 1978 : റവ. .ഫാദർ.ജോൺ മണ്ണനാൽ, 1978 - 1980 :ശ്രി. ബാബുക്കുട്ടി , 1980 - 1988 :ശ്രി. എം. ജെ .ജോസഫ്, 1/04/88 - 1/06/1988 : ശ്രി. കെ. ജെ . ജോർജ്, 1/06/88 - 31/01/1988 :ശ്രി. കെ. സി. ജോസഫ് , 1988- 1992 : ശ്രി. കെ. ജെ . ജോർജ് , 1992 - 1993 : ശ്രി. കെ. സി. ജോസഫ് , 1993 - 1994 : ശ്രി. കെ. സി. ജേക്കബ്. , 1994 - 1996 : ശ്രി. കെ. സി. ജോസഫ് , 1/04/96- 1/06/96 : ശ്രി. പി. വി. ജോസഫ് , 1996 - 1998 : ശ്രി. കെ. എ. ഉലഹന്നാൻ , 1/07/97 - 18/10/97 : ശ്രി.എം. എം. വർക്കി , 1998 - 2001 : ശ്രി. പി. വി. ജോസഫ് , 2001-2002 : ശ്രി. റ്റി. സി. തോമസ് , 2002 - 2004 : ശ്രി. സി.എൻ. നൈനാൻ , 2004- 2006 : ശ്രിമതി. വൽസമ്മ ജോർജ് , 2006- 2008 : ശ്രി. പി. റ്റി. ബേബി , 2008 - 2010 : ശ്രി. സി. ചന്ദ്രൻ. 2010 -2011 :ശ്രി. പി.സി.ജോർജ് 2011-2014:ശ്രി.എൻ .വി ജോസഫ് 2014- 2019 :വി. റ്റി.ജോസഫ് 2019- 2020 : ഡൈസമ്മ ഒ ജെ 2020-2022 - : മാത്തുക്കുട്ടി സെബാസ്റ്റ്യൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ .സണ്ണി ജോസഫ്. എം .എൽ .എ
വഴികാട്ടി
- Thalassery-Coorg Road ൽ ഇരിട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps: 12.0537749, 75.7160698|zoom=13}}