സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ ക്യാമ്പയിങ്ങ്മായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.പോലീസ് ,എക്സ്സൈസ് എന്നീവരുടെ വിവിധ ക്‌ളാസ്സുകൾ നടത്തി .ലഹരി വിരുദ്ധ റാലി , തെരുവ് നാടകം എന്നിവയും നടത്തി