എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി സബ്‌ജില്ലയിലെ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് മദ്റസത്തുൽ മുജാഹിദീൻ ഓറിയന്റൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (എം എം ഒ വി എച്ച് എസ് എസ്).അറബിക്കടലിന്റ റാണി എന്നറിയപ്പെടുന്ന പശ്ചിമ കൊച്ചിയുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്...
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി
M M O V H S S
വിലാസം
പനയപ്പിള്ളി

പനയപ്പിള്ളി , കൊ‍ച്ചി - 2
,
മട്ടാഞ്ചേരി പി.ഒ.
,
682002
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0484 2226151
ഇമെയിൽmmovhss2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്26085 (സമേതം)
വി എച്ച് എസ് എസ് കോഡ്907024
യുഡൈസ് കോഡ്32080801912
വിക്കിഡാറ്റQ99486002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ479
പെൺകുട്ടികൾ218
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ97
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഫാസിൽ ഇ
പ്രധാന അദ്ധ്യാപികഷൈൻ വി എ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കലാം
എം.പി.ടി.എ. പ്രസിഡണ്ട്ഷമിദ
അവസാനം തിരുത്തിയത്
01-10-202226085
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാ നദ്‌വത്തുൽ മുജാഹിദീൻ (K N M) എന്ന സംഘടന കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അതിന്റെ ശാഖകൾ രൂപംകൊണ്ടു. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

* വിശാലമായ മൈതാനം

* നവീകരിച്ച ഓഡിറ്റോറിയം

* ഹൈ ടെക് ക്ലാസ്റൂമുകൾ

കൂടുതൽ അറിയാൻ

മാനേജർമാർ

ക്രമ നമ്പർ പേര് വർഷം
1 പി ബി മൊയ്‌തീൻ സാഹിബ് 1956-65

1966-80

1986-91

2 അക്‌ബർ ബാദ്ഷ 1965-66
3 അഡ്വ.സൈദ് മുഹമ്മദ് 1980-83
4 കെ ജെയ്‌നി 1983-86
5 സകരിയ്യ ഉസ്മാൻ സേട്ട് 1991-
6 റഷീദ് ഉസ്മാൻ സേട്ട്
7 ഡോ.നൂർ മുഹമ്മദ് നൂർഷ
8 അബ്ദുൽ സിയാദ് 2013-

പ്രധാനധ്യാപകർ

പേര് വർഷം
1 കെസിയ
2 ജയിംസ്
3 കോമളവല്ലി
4 അഹമദ് കുട്ടി
5 എ തസ്‍നീം ഭായ്   
6 എം കെ സലിം -2020
7 ഷൈൻ വി എ 2020-

സാരഥികൾ

അബ്ദുൽ സിയാദ് (മാനേജർ)
ഷൈൻ വി എ (ഹെഡ് മിസ്ട്രസ്)

പഠ്യേതര പ്രവർത്തനങ്ങൾ

എയ്ഡഡ്  വിദ്യാലയമായ  എം.എം.ഒ.വി. എച്ച്.എസ്.എസ്  കാലാകാലങ്ങളിൽ  ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും  പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ  കൊണ്ടുവരുന്ന  മാറ്റങ്ങളോടെയും   മികവിന്റെ ജൈത്രയാത്ര  തുടരുന്നു .  ഇതിൽ  മാനേജറുടെ  നേതൃത്വത്തിൽ  മാനേജ്മെന്റിന്റെ  പൂർണ്ണ  പിന്തുണയോടെ  ഈ  പൊതു വിദ്യാലയത്തിനായി  മികവുറ്റ  പ്രവർത്തനങ്ങൾ  കണ്ടെത്തി  അധ്യാപകരുടെയും , രക്ഷിതാക്കളുടെയും  സഹകരണത്തോടെ  ഓരോ  പ്രവർത്തനങ്ങളും  നടപ്പിലാക്കി  വരുന്നു .

E.C.S.C.(English Communicative Study Class)

G.V.I.(Global Vision International)

S.A.F.E.(Students Action Force it to Eradicate drugs)

A.L.I.F. Arabic Club (Arabic Learning Improvement Force)

"വിദ്യാലയം ഒരു വീട് " സമർപ്പണം

FLYING FLOWERS

MEDICAL CAMP

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ

ദിനാചരണങ്ങൾ

വഴികാട്ടി

* ബസിലാണെങ്കിൽ..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരിയിലേക്കുള്ള ബസ് കയറി പനയപ്പിള്ളി സ്റ്റോപ്പ്  (8.8 കിലോ മീറ്റർ)

* മറ്റ് വാഹനങ്ങളിൽ (ഓട്ടോ,ബൈക്ക്,കാർ)..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ഭാഗത്തേക്ക് ഹാർബർ പാലം കഴിഞ്ഞ് തോപ്പുംപടിയിൽ നിന്നും വലത്തോട്ട് മൗലാനാ ആസാദ് റോഡ് വഴി (ഫിഷിങ് ഹർബാറിന്റെ  മുമ്പിലൂടെ ) 2 കിലോ മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം


{{#multimaps:9.9489094,76.2570808|zoom=18}}


9.94886,76.25663 എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി

മേൽവിലാസം

എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി