എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/A.L.I.F. Arabic Club (Arabic Learning Improvement Force)

Schoolwiki സംരംഭത്തിൽ നിന്ന്

* A.L.I.F. Arabic Club (Arabic Learning Improvement Force)

അറബി ഭാഷ കുട്ടികളിൽ താല്പര്യമുണ്ടാക്കാനും അനായാസം ഉപയോഗിക്കുവാനും ഭാഷയുടെ പ്രചാരണത്തിനും വേണ്ടി രൂപീകൃതമായതാണ് വിദ്യാലയങ്ങളിൽ അലിഫ് അറബിക് ക്ലബ്.ഈ ക്ലബ്ബിന്റെ കീഴിൽ നിരവധി ഭാഷാ പരിപാടികൾ നടക്കാറുണ്ട്.അതിൽ പ്രധാനപെട്ടതാണ് അലിഫ് ടാലെന്റ് ക്വിസ്.