പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
06:56, 14 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AISWARYA N (സംവാദം | സംഭാവനകൾ) (ചിത്രങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
പി കെ എച്ച് എസ്സ് മഞ്ഞപ്ര
വിലാസം
മഞ്ഞപ്ര

പി കെ എച്ച് എസ്സ് മ‍ഞ്ഞപ്ര
,
മഞ്ഞപ്ര പി.ഒ.
,
678685
,
പാലക്കാട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0492 2258676
ഇമെയിൽmannaprapkhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21004 (സമേതം)
എച്ച് എസ് എസ് കോഡ്9184
യുഡൈസ് കോഡ്32060201006
വിക്കിഡാറ്റQ64690075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ965
പെൺകുട്ടികൾ693
ആകെ വിദ്യാർത്ഥികൾ1658
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയു. സുധന്യ
പ്രധാന അദ്ധ്യാപികകെ. ഇന്ദുലേഖ
പി.ടി.എ. പ്രസിഡണ്ട്എ. അയ്യപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
14-07-2022AISWARYA N
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരി നിന്നും 7 കിലോ മീറ്റർ അകലെ പ്രകൃതി രമണീയമായ ഗ്രാമത്തിൽ

സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി കെ എച്ച് എസ് മഞ്ഞപ്ര. കണ്ണമ്പ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം

സ്ഥിതി ചെയ്യുന്നത്.


ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് മുറികൾ
  • സ്മാർട്ട് റും
  • സയൻസ് ലാബ്
  • വിശാലമായ വായനാ മുറി
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • J.R.C UNIIT
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻറ്

കെ ഉദയകുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1982 - 88 എം എസ് മോഹനൻ
1989 - 97 ജോർജ് തോമസ്
1998 - 2015 കെ ഉദയകുമാർ
2015 - 2016 എ സി നിർമ്മല
2017 - 2020 ജോണി മാത്യു
2020 ഏപ്രിൽ മുതൽ മെയ്യ് വരെ എ ജയലക്ഷമി
202൦ - 21 എ സി വിമല
2021 - കെ ഇന്ദുലേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--25- കിലോമീറ്റർ പാലക്കാട് തൃശൂർ ദേശീയപാതയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ആലത്തൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.


{{#multimaps:10.621156829578142, 76.47883617063452|width=800px|zoom=18}}


അവലംബം

"https://schoolwiki.in/index.php?title=പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര&oldid=1821578" എന്ന താളിൽനിന്ന് ശേഖരിച്ചത്