സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41064 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
വിലാസം
കൊല്ലം

കൊല്ലം
,
കച്ചേരി പി.ഒ.
,
691013
,
കൊല്ലം ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0474 2761575
ഇമെയിൽ41064klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41064 (സമേതം)
യുഡൈസ് കോഡ്32130600407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ998
പെൺകുട്ടികൾ262
ആകെ വിദ്യാർത്ഥികൾ1260
അദ്ധ്യാപകർ54
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.സന്തോഷ് കുമാർ
പ്രധാന അദ്ധ്യാപകൻശ്രീ അജിത് ജോയ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ രവീന്ദ്രൻ പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീ രവീന്ദ്രൻ പിള്ള
അവസാനം തിരുത്തിയത്
15-03-202241064
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയതും പ്രശസ്തമായതുമായ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലം. ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂൾ 1896 മെയ് ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചു. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലത്തെ കാത്തോലിക്കാവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെർഡിനാൻറ് ഓസ്സിയാണ് ഈ സ്കൂളിന്റെ പിറവിക്ക് തുടക്കം കുറിച്ചത്.

മുൻ പ്രധാനാദ്ധ്യാപകർ

  • സി.റ്റി. തോമസസ് (1900)
  • ബ്രദർ. അലോഷ്യസ്ബ് ബ്രൗൺ
  • ജെ.ജെ. ക്രീസ്
  • ബ്രദർ തോമസ് ഇട്ടിക്കുന്നത്ത് (1947-67)
  • പി. ബാസ്റ്റൃൻ വില‍്യം (1967-87)
  • ആന്റണി ഫ്രാൻസിസ് ആറാടാൻ (1987-88)
  • മോറിസ് ഗോമസ് (1988-91)
  • റാഫേൽ എ (1991-96)
  • വില്യം ഹെൻറി (1996-2005)
  • ഫിലിപ്പോസ് എ (2005-06)
  • സിസ്റ്റർ റോസാ ഡെലീമ . ടി.ഇ (2006-13)
  • പോൾ.വി (2014)
  • തോമസ് മൂർ (2015 - 16)
  • ആന്റണി റോബിൻ (2016 - 17)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

https://en.wikipedia.org/wiki/C._Kesavan

ജെറോം പിതാവ്
ജോസഫ് പിതാവ്
സ്റ്റാൻലി റോമൻ പിതാവ്
റവ .ഡോ. മത്തിയാസ് കാപ്പിൽ

വഴികാട്ടി

{{#multimaps: 8.8861160936507, 76.57708480283047 |zoom=18}}

  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. മാത്രം .
  • കൊല്ലം കല്ലെക്ടറേറ്റിൽ നിന്നും 1 കി. മീ .മാത്രം