വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്

05:38, 2 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്
വിലാസം
തടിക്കാട്

തടിക്കാട് പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1976 - -
വിവരങ്ങൾ
ഇമെയിൽthadicaduhs40046@yahoo.com
കോഡുകൾ
സ്കൂൾ കോഡ്40046 (സമേതം)
എച്ച് എസ് എസ് കോഡ്2064
വി എച്ച് എസ് എസ് കോഡ്902028
യുഡൈസ് കോഡ്32130100317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനജുമുനിസ ഐ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസലീന ജെ
വൈസ് പ്രിൻസിപ്പൽസാജൻ എം എസ്സ്
പ്രധാന അദ്ധ്യാപകൻസാജൻ എം എസ്സ്
പി.ടി.എ. പ്രസിഡണ്ട്പ്രശാന്തൻ
എം.പി.ടി.എ. പ്രസിഡണ്ട്വിമല കുമാരി
അവസാനം തിരുത്തിയത്
02-03-2022Nixon C. K.
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1976 ജൂൺ 1 ന് മൂന്ന് ഡിവിഷനിൽ തുടങ്ങിയ തടിക്കാട് വി എച്ച് എസ്സ് ആന്റ് എച്ച് എസ്സ് എസ്സ് 1982 ൽ 18 ഡിവിഷനായി മാറി. സാമൂഹിക പ്രവർത്തകനും സാഹിത്യകാരനും അദ്ധ്യാപകനും ആയ എം.എം ഇസ്മെയിൽ സാറാണ് സ്കൂളിന്റ് സ്താപകൻ. ആദ്യ പ്രധാന അദ്ധ്യാപകൻ C M George സാറാണ് . വി എച്ച് എസ്സ് ഇ 1994 - 95 രണ്ട് ബാച്ച്ക്ളായി തുടങ്ങി. സി.സി.എം. Accountancy. N.M.O.G തുടങ്ങിയ കോഴ്സുകൾ.

എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ Humanities, Science, commerce തുടങ്ങിയ വിഷയങ്ങളിലായി 5 ബാച്ച്കളുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 300 ഓളാം കുട്ടികളുണ്ട്. 3.5 റഏക്കർ സ്തലത്താണ് സ്കൂൾ നിലനിൽക്കുന്നതു. State high way1 ൽ വാളകം ജംഷനിൽ നിന്നും 6 കിലോമീറ്റർ കിഴക്ക് തടിക്കാട് ഗ്രാമത്തിലാണ് സ്കൂൾ . അഞ്ചൽ പട്ടണത്തിൽ നിന്നും പടിഞ്ഞാറോട്ട് 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. എച്ച് എസ്സ് വിഭാഗത്തിൽ 20 സ്റ്റാഫും എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ 25സ്റ്റാഫും വി എച്ച് എസ്സ് ഇ വിഭാഗത്തിൽ 20 സ്റ്റാഫും ഉണ്ട്. എച്ച് എസ്സ് വിഭാഗത്തിൽ സാജൻ എം എസ്( എച്ച് എം ) വി എച്ച് എസ്സ് ഇ വിഭാഗത്തിൽ സലീന J (പ്രിൻ‍സിപ്പാൾ ) എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ റംലാബീവിയാണ് പ്രിൻ‍സിപ്പാൾ

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ കമ്പ്യൂട്ടർ ലാബും നാടകകളരിയും ഉണ്ട്.

  • എൻ എസ് എസ്
  • കരിയർ സഹായി
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • J R C

മാനേജ്മെന്റ്

കെ. സൈനബാ ബീവിയാണ് മാനേജർ. എം. ഐ . സനിൽ, എം. ഐ. അനിൽ എന്നിവരുടെ നേത്ര്ത്ത്വത്തിലാണ് പ്രവർത്തനങ്ങൾ എല്ലാം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. എം ജോർജ്ജ് , ഹനീഫാ, ടി, കമലമ്മ, കെ.ശാന്തകുമാരി, അബ്ധുൾ അസീസ്, കെ. എ. കോശി, ജി. ക്രിഷ്ണപിള്ള, വിജയകുമാരി അമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.95245824333358, 76.88200479644051 | width=700px | zoom=16 }}