വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ ☢കൈറ്റ്സ്


ലിറ്റിൽ കൈറ്റ്സ് 🪂

2021 ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു പോകുന്നു. അനിമേഷൻ, ഗ്രാഫിക്സ്, ആപ്പ് ഇൻവെൻ്റർ, മലയാളം കമ്പ്യൂട്ടിംഗ് ,റോബോട്ടിക്സ് ഇങ്ങനെ വൈവിധ്യമാർന്ന മേഖലയിൽ ക്ലാസുകൾ നൽകുന്നതിലും പ്രവർത്തനങ്ങൾ ചെയ്യുന്നതിലും കൂടി കുട്ടികളിലെ സാങ്കേതിക പരിജ്ഞാനം വർദ്ധിക്കുന്നതിനുതകുന്നു. സ്കൂൾ - സബ് ജില്ലാതല ക്യാമ്പുകൾ, ഐ.ടി. മേളകൾ ഇവയിലൊക്കെ കുട്ടികൾ പങ്കെടുക്കുന്നു.