വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

{{Infobox School

ലിറ്റിൽ കൈറ്റ്സ് 🪂

സ്ഥലപ്പേര്=തടിക്കാട്

|വിദ്യാഭ്യാസ ജില്ല=പുനലൂ‌ർ

|റവന്യൂ ജില്ല=കൊല്ലം

|സ്കൂൾ കോഡ്=40046

|പോസ്റ്റോഫീസ്=തടിക്കാട്

|പിൻ കോഡ്=691306

|ഉപജില്ല=അഞ്ചൽ

|തദ്ദേശസ്വയംഭരണസ്ഥാപനം =ഇടമുളയ്ക്കൽ

|വാർഡ്=3

|താലൂക്ക്=പുനലൂ‌ർ

|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ

2021ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു പോകുന്നു. അനിമേഷൻ, ഗ്രാഫിക്സ്, ആപ്പ് ഇൻവെൻ്റർ, മലയാളം കമ്പ്യൂട്ടിംഗ് ,റോബോട്ടിക്സ് ഇങ്ങനെ വൈവിധ്യമാർന്ന മേഖലയിൽ ക്ലാസുകൾ നൽകുന്നതിലും പ്രവർത്തനങ്ങൾ ചെയ്യുന്നതിലും കൂടി കുട്ടികളിലെ സാങ്കേതിക പരിജ്ഞാനം വർദ്ധിക്കുന്നതിനുതകുന്നു. സ്കൂൾ - സബ് ജില്ലാതല ക്യാമ്പുകൾ, ഐ.ടി. മേളകൾ ഇവയിലൊക്കെ കുട്ടികൾ പങ്കെടുക്കുന്നു. 2024-27 ബാച്ചിൽ 24 അംഗങ്ങൾ ഉണ്ട്.

40046-KLM-.jpg