ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല
വിലാസം
ചേർത്തല

ചേർത്തല
,
ചേർത്തല പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1864
വിവരങ്ങൾ
ഫോൺ0478 2813388
ഇമെയിൽ34038alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34038 (സമേതം)
എച്ച് എസ് എസ് കോഡ്4061
യുഡൈസ് കോഡ്32110400909
വിക്കിഡാറ്റQ87477583
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1460
ആകെ വിദ്യാർത്ഥികൾ1460
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ258
പെൺകുട്ടികൾ202
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ ജെ വർഗീസ്
പ്രധാന അദ്ധ്യാപികമിനി തോമസ്
പി.ടി.എ. പ്രസിഡണ്ട്ടോമി എബ്രാഹം
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ചി അനിൽ
അവസാനം തിരുത്തിയത്
17-02-2022Sajit.T
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചേർത്തല മനോരമക്കവലക്കും,സെന്റ് മേരീസ് ഫൊറോനപ്പള്ളിക്കും ഇടയിലായി ‍സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഹോളി ഫാമിലി ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ചരിത്രം

1864ൽ തിരുക്കുടുംബവിലാസം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1978-ൽ ഹൈസ്കൂളായും 2000-ൽ ‍ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
പ്രമാണം:34038ncc2b.jpg
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കെ.സി.എസ്.എൽ
  • ‍ഡി.സി.എൽ

മാനേജ്മെന്റ്

ഇപ്പോഴത്തെ മാനേജർ റവ.ഡോ. ആന്റോ ചേരാംതുരുത്തിൽ നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി . മിനി തോമസ്സും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾശ്രീ. എൻ ജെ വർഗീസുമാണ്.

നമ്മുടെ മുൻമാനേജർമാർ

  1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
  2. റവ.ഫാ.കുരുവിള ആലുങ്കര
  3. റവ.ഫാ.ജോസഫ് കോയിക്കര
  4. റവ.ഫാ.ജോസഫ് വിതയത്തില്
  5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി കൂടുതൽ അറിയുക

സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. സി. മേരി റെയ്ഫൽ
  2. ശ്രീമതി .പി ജെ കത്രിക്കുട്ടി
  3. ശ്രീമതി, ശ്രീമതിയമ്മ
  4. ശ്രീ. ജോയി സെബാസ്റ്റ്യൻ
  5. ശ്രീമതി. ഏലിയാമ്മ സ്ക്കറിയ
  6. ശ്രീ. വി കെ ജോർജ്ജ്
  7. ശ്രീ. ടോമി വർഗീസ്
  8. ശ്രീമതി. ഫിലോമിന കെ ജെ
  9. ശ്രീമതി.ശാന്തമ്മ ജോൺ
  10. ശ്രീമതി. കെ വി മേരി
  11. ശ്രീമതി. ഷൈനിമോൾ ടി എ

ഇപ്പോഴത്തെ പ്രധാനാധ്യാപിക

  • ശ്രീമതി. മിനി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര്   മേഖല
എ കെ ആന്റണി രാഷ്ട്രീയം
കെ ജെ ജോസഫ് കുന്നുംപുറം നിയമം
രാജൻ പി ദേവ് സിനിമ
ഡോ.പത്മനാഭഷേണായി മെഡിസിൻ
സത്യാനന്ദ പ്രഭു ഡിഫെൻസ്
കെ.ഇ ബൈജു ഡിഫെൻസ്
അരുൺ ജിത്ത് കായികം
സുനീഷ് വാരണാട് കലാരംഗം
ചാക്കോ യേശുദാസ് കീഴാഞ്ഞിലിത്തറ പ്രാസംഗീകൻ
അനിൽ മാടക്കൽ കലാരംഗം
വർഗ്ഗീസ് മാത്യൂ സംരംഭകൻ
മനു സി പുളിക്കൻ രാഷ്ട്രീയം
കുര്യക്കോസ് (ചാക്കപ്പൻ മാടമന ) കലാരംഗം
ഐസക്‌ മാടമന രാഷ്ട്രീയം,അദ്ധ്യാപനം
ഡോ. വേണുഗോപാൽ മെഡിസിൻ
ഡോ. ജോഷി മെഡിസിൻ
ഡോ.അനിൽ വിൻസെന്റ് മെഡിസിൻ
സിജോയി വർഗ്ഗീസ് സിനിമ
കാവ്യദാസ് ചേർത്തല സാഹിത്യം
ജോമോൻ ടി ജോൺ സിനിമ

വഴികാട്ടി

  • ചേർത്തല പട്ടണത്തിൽ മനോരമ കവലക്കും മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിക്കും ഇടയിൽ റോഡ് അരികിലായി സ്‌കൂൾ സ്‌ഥിതി ചെയ്യുന്നു



{{#multimaps:9.689529717321353, 76.33673414639367|zoom=20}}