ജി.എൽ.പി.എ.സ്. അന്നശ്ശേരി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എ.സ്. അന്നശ്ശേരി. | |
---|---|
വിലാസം | |
പുതിയങ്ങാടി പുതിയങ്ങാടി പി.ഒ. , 673021 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0495 2391012 |
ഇമെയിൽ | gmupsp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17449 (സമേതം) |
യുഡൈസ് കോഡ് | 32040501602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 74 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 164 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 299 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശോക് കുമാർ ടി |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയാബി |
അവസാനം തിരുത്തിയത് | |
15-02-2022 | Sreejithkoiloth |
കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര് വില്ലേജിൽ 1923 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
അന്നശ്ശേരിയിലെ പൌരമുഖ്യനായിരുന്ന പുതുക്കുടി പന്നാറമ്പത്ത്ഗോപാലൻ നായരാണ് 1923ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹത്തിൻറ സഹധർമിണിയാണ് വിദ്യാലയം സർക്കാരിലേക്ക് വിട്ടുനൽകിയത്.2012 ൽ ഒരു വർഷം നിണ്ടുനിൽക്കുന്ന നവതി ആഘോഷം നടക്കുകയുണ്ടായി. സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർത്തൃ സമിതിക്കുള്ള ജില്ലാസഠസ്ഥാനതല അവാർഡുകൾ2012ൽസംഈ വിദ്യാലയത്തെ തേടിയെത്തി. വിദ്യാലയത്തിനുവേണ്ടി മികച്ച ഭൌതിക സൌകര്യങ്ങൾ ഒരുക്കുന്നതിന് തലക്കുളത്തുർ ഗ്രാമ പഞ്ചായത്തും, എം.എൽ.എ, എം.പി, എസ് എസ്എ.എന്നിവരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ഈ ഗ്രാമവിദ്യാലയത്തെ നെഞ്ചോടു ചേർത്തു നിർത്തിയ നാട്ടുകാരും, പൂർവ്വ വിദ്യാർഥികളും ഉദാരമായ സഹായങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി, മികച്ച ഭോജനശാല, ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി എന്നിവ സ്ക്കുളിലെ പ്രധാന മികവുകളാണ്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിദ്യാലയവുഠ ഇവിടെയുണ്ട്.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പഞ്ചായത്ത്തല ആക്ടീവ് റിസോഴ്സ് സെൻറർ ഇവിടെ പ്രവർത്തി ക്കുന്നു. ഇപ്പോൾ പ്രധാന അധ്യാപകനായി ശ്രീ പുരുഷു. പി. യും, പി ടി എ പ്രസീഡണ്ടായി ശ്രീ സലിൽ രാജ് ഒ. കെ, എസ്എംസി ചെയർമാനായി ശ്രീ. ഷംസുദ്ദീൻ കെ. എം, എം പി ടി എ ചെയർപേഴ്സണായി ശ്രീമതി ലത്തീഷയും പ്രവർത്തിക്കുന്നു
ഭൗതികസൗകരൃങ്ങൾ
==മികവുകൾ==2012ൽ സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർത്തൃ സമിതിക്കുള്ള ജില്ലാസംസ്ഥാനതല അവാർഡുകൾ.പൊതുജന പങ്കാളിത്തത്തോടെയുള്ള അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി. .സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ മികച്ച ഭോജനശാല.ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി 2015,2016 എന്നീ വർഷങ്ങളിൽ ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്(രണ്ടാം സ്ഥാനം)
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പുരുഷു.പി പ്രസന്ന.കെ.കെ ലീലാവതി പി.സി. അഞ്ജലി. പി. സ്മിത.പി.കെ ഷജുന. എം. നിഷ ചിററടിമംഗലത്ത് വർഷ. ബി.
ഷൈജ പി കെ
പ്രസീദ എം സി
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 15കി.മി. അകലം
- അന്നശ്ശേരി ബസ്സ്റ്റാന്റിൽ നിന്ന് അര കി.മി. പടിഞ്ഞാറോട്ട്
{{#multimaps: 11.2677236,75.7987818|zoom=18}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17449
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ