ജി.എൽ.പി.എ.സ്. അന്നശ്ശേരി.

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Annassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എ.സ്. അന്നശ്ശേരി.
17401-1.jpg
വിലാസം
അന്നശ്ശേരി

അന്നശ്ശേരി പി.ഒ.
,
673317
സ്ഥാപിതം1 - 6 - 1923
വിവരങ്ങൾ
ഫോൺ0495 2850500
ഇമെയിൽannasseryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17401 (സമേതം)
യുഡൈസ് കോഡ്32040200407
വിക്കിഡാറ്റQ64550624
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതലക്കുളത്തൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുരുഷു. പി
പി.ടി.എ. പ്രസിഡണ്ട്സലിൽ രാജ്
എം.പി.ടി.എ. പ്രസിഡണ്ട്ലത്തീഷ
അവസാനം തിരുത്തിയത്
13-09-2023Rajeshsreyas


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര് വില്ലേജിൽ 1923 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

അന്നശ്ശേരിയിലെ പൌരമുഖ്യനായിരുന്ന പുതുക്കുടി പന്നാറമ്പത്ത്ഗോപാലൻ നായരാണ് 1923ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹത്തിൻറ സഹധർമിണിയാണ് വിദ്യാലയം സർക്കാരിലേക്ക് വിട്ടുനൽകിയത്.2012 ൽ ഒരു വർഷം നിണ്ടുനിൽക്കുന്ന നവതി ആഘോഷം നടക്കുകയുണ്ടായി. സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർത്തൃ സമിതിക്കുള്ള ജില്ലാസഠസ്ഥാനതല അവാർഡുകൾ2012ൽസംഈ വിദ്യാലയത്തെ തേടിയെത്തി. വിദ്യാലയത്തിനുവേണ്ടി മികച്ച ഭൌതിക സൌകര്യങ്ങൾ ഒരുക്കുന്നതിന് തലക്കുളത്തുർ ഗ്രാമ പഞ്ചായത്തും, എം.എൽ.എ, എം.പി, എസ് എസ്എ.എന്നിവരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ഈ ഗ്രാമവിദ്യാലയത്തെ നെഞ്ചോടു ചേർത്തു നിർത്തിയ നാട്ടുകാരും, പൂർവ്വ വിദ്യാർഥികളും ഉദാരമായ സഹായങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി, മികച്ച ഭോജനശാല, ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി എന്നിവ സ്ക്കുളിലെ പ്രധാന മികവുകളാണ്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിദ്യാലയവുഠ ഇവിടെയുണ്ട്.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പഞ്ചായത്ത്തല ആക്ടീവ് റിസോഴ്സ് സെൻറർ ഇവിടെ പ്രവർത്തി ക്കുന്നു. ഇപ്പോൾ പ്രധാന അധ്യാപകനായി ശ്രീ പുരുഷു. പി. യും, പി ടി എ പ്രസീഡണ്ടായി ശ്രീ സലിൽ രാജ് ഒ. കെ, എസ്എംസി ചെയർമാനായി ശ്രീ. ഷംസുദ്ദീൻ കെ. എം, എം പി ടി എ ചെയർപേഴ്സണായി ശ്രീമതി ലത്തീഷയും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മികവുകൾ

2012ൽ സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർത്തൃ സമിതിക്കുള്ള ജില്ലാസംസ്ഥാനതല അവാർഡുകൾ.പൊതുജന പങ്കാളിത്തത്തോടെയുള്ള അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി. .സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ മികച്ച ഭോജനശാല.ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി 2015,2016 എന്നീ വർഷങ്ങളിൽ ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്(രണ്ടാം സ്ഥാനം)

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 15കി.മി. അകലം
  • അന്നശ്ശേരി ബസ്സ്റ്റാന്റിൽ നിന്ന് അര കി.മി. പടിഞ്ഞാറോട്ട്

Loading map...


"https://schoolwiki.in/index.php?title=ജി.എൽ.പി.എ.സ്._അന്നശ്ശേരി.&oldid=1962815" എന്ന താളിൽനിന്ന് ശേഖരിച്ചത്