കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം എന്ന താൾ കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം എന്നാക്കി മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം
വിലാസം
പൂക്കിപ്പറമ്പ്

വാളക്കുളം പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 06 - 1982
വിവരങ്ങൾ
ഫോൺ0494 2496753
ഇമെയിൽkhmhsvalakulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19011 (സമേതം)
എച്ച് എസ് എസ് കോഡ്11223
യുഡൈസ് കോഡ്32051300607
വിക്കിഡാറ്റQ64567113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തെന്നല,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1372
പെൺകുട്ടികൾ1540
ഹയർസെക്കന്ററി
ആൺകുട്ടികൾ147
പെൺകുട്ടികൾ333
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൈതലവി എ
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ പി കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുറഹിമാൻ ജിഫ്‌രി തങ്ങൾ
എം.പി.ടി.എ. പ്രസിഡണ്ട്ജലജ
അവസാനം തിരുത്തിയത്
14-02-2022Mohammedrafi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂക്കിപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം

ചരിത്രം

കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം - ഒരു ലഘു ചരിത്രം നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.എച്ച് .എം.എച്ച് .എസ് .എസ്സിന്റെ പിറവി. പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട് 1982 ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അത്ഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ്സ്‌ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982 ഒക്ടോബർ 10- നാണ് മാറിയത് . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്. 2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ജ.ഇ.കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 പി.ടി.മുഹമ്മദ് മാസ്റ്റർ
2 പി. അബ്ദുറസാഖ്
3 ആർ. മാലിനി
4
5 മുഹമ്മദ് ബഷീർ പി കെ


എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ

നമ്പർ

പ്രിൻസിപ്പലിന്റെ പേര് കാലഘട്ടം
1
2
3 സൈതലവി എ

| | |}

വിരമിച്ച അദ്ധ്യാപകർ

അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവരങ്ങൾ ശേഖരിച്ചുകൊണ്ട‍രിക്കുന്നു }

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 നോട് ചേർന്ന് പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും 200 മീ മാത്രം അകലത്തായി കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 22 കി.മി. അകലം
  • കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 12 കി.മീ തെക്ക് ഭാഗത്ത്

{{#multimaps: 11°0'33.95"N, 75°57'27.90"E|zoom=18 }}