ജി.എച്ച്.എസ് അകലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ് അകലൂർ
വിലാസം
Akalur

Akalur
,
അകലൂർ പി.ഒ.
,
679302
,
പാലക്കാട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽgsbsakalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20067 (സമേതം)
യുഡൈസ് കോഡ്32060800309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംലക്കിടി-പേരൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ258
പെൺകുട്ടികൾ227
ആകെ വിദ്യാർത്ഥികൾ485
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത വി
പി.ടി.എ. പ്രസിഡണ്ട്യു പി ശിവ൯
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
12-02-2022RAJEEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ അകലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് അകലൂർ

ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ലെക്കിടി-പേരൂർ ഗ്രമ പ‍‍‍ഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് അകലൂർ ഗവ.ഹൈസകൂൾ.1925ൽ അവു‍ഞ്ഞിയിൽ ചാമി തന്റെ സഹോദരിമാർക്കും മക്കൾക്കും വേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1999ൽ അവു‍ഞ്ഞിയിൽ നാരായണൻ 22½ സെന്റ് സ്ഥലം സ്കൂളിന് നൽകി. 2003ൽ സ്കൂൾ ജില്ലാപ‍‍‍ഞ്ചായത്ത് ഏറ്റെടുത്തു ഗവ.സീനിയർ ബേസിക് സ്കൂൾ അകലൂർ ആയി. ഗവ.സീനിയർ ബേസിക് സ്കൂൾ അകലൂർ 2013ൽ ഗവ.ഹൈസകൂൾ അകലൂർ ആയി മാറി. പ്രീ പ്രൈമറി മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു.

ഭൗതിക സൗകര്യങ്ങൾ

1.25ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളും ലാബുകൾ ,ലൈബ്രറി, കിണർ, സ്മാർട്ട്ക്ലാസ്, വിശാലമായ കളിസ്ഥലം,ധാരാളം ശൗചാലയങ്ങൾ എന്നിവ വിദ്യാലയത്തിനുണ്ട്. 10 ക്ലാസ് മുറികൾ ഹൈടെക് ക്ലാസ്സുകളാണ് .ആകെ 29 കമ്പ്യൂട്ടറുകളുണ്ട് സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലൈബ്രറി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട് & ഗൈഡ്സ്.
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

ലളിതാഭായി

ഷൈലജ

നാരായണൻകുട്ടി

പ്രിയ.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.776763469581436, 76.45016629995197|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാലക്കാാട് നിന്നും ഒറ്റപ്പാലം-ഷൊർണ്ണൂർ റോഡിൽ നിന്നും പഴയലക്കിടി എത്തി ഇടത്തോട്ട് തിരിഞ്ഞ് അകലൂർ ഹെൽത് സെന്റർ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് നെല്ലുുകുത്താംപാറയിൽ നിന്നും വലത്തോട്ടുതിരിഞ്ഞ് സ്കൂളിലെത്താം. ഒറ്റപ്പാലം ഭാഗത്ത് നിന്നും പാലക്കാാട് റോഡിൽ നിന്നും പഴയലക്കിടി എത്തി വലത്തോട്ട് തിരിഞ്ഞ് അകലൂർ ഹെൽത് സെന്റർ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് നെല്ലുുകുത്താംപാറയിൽ നിന്നും വലത്തോട്ടുതിരിഞ്ഞ് സ്കൂളിലെത്താം. തിരുവില്വാമല ഭാഗത്ത് നിന്നും ലക്കിടി-കൂട്ടുപാത എത്തി വലത്തോട്ട് തിരിഞ്ഞ് പാലക്കാാട് റോഡിൽ നിന്നും പഴയലക്കിടി എത്തി വലത്തോട്ട് തിരിഞ്ഞ് അകലൂർ ഹെൽത് സെന്റർ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് നെല്ലുുകുത്താംപാറയിൽ നിന്നും വലത്തോട്ടുതിരിഞ്ഞ് സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_അകലൂർ&oldid=1650657" എന്ന താളിൽനിന്ന് ശേഖരിച്ചത്