ജി.എച്ച്.എസ് അകലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ അകലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് അകലൂർ
| ജി.എച്ച്.എസ് അകലൂർ | |
|---|---|
| വിലാസം | |
Akalur അകലൂർ പി.ഒ. , 679302 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | gsbsakalur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20067 (സമേതം) |
| യുഡൈസ് കോഡ് | 32060800309 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഒറ്റപ്പാലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
| താലൂക്ക് | ഒറ്റപ്പാലം |
| ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ലക്കിടി-പേരൂർ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 258 |
| പെൺകുട്ടികൾ | 227 |
| ആകെ വിദ്യാർത്ഥികൾ | 485 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനിത വി |
| പി.ടി.എ. പ്രസിഡണ്ട് | യു പി ശിവ൯ |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ലെക്കിടി-പേരൂർ ഗ്രമ പഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് അകലൂർ ഗവ.ഹൈസകൂൾ.1925ൽ അവുഞ്ഞിയിൽ ചാമി തന്റെ സഹോദരിമാർക്കും മക്കൾക്കും വേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1999ൽ അവുഞ്ഞിയിൽ നാരായണൻ 22½ സെന്റ് സ്ഥലം സ്കൂളിന് നൽകി. 2003ൽ സ്കൂൾ ജില്ലാപഞ്ചായത്ത് ഏറ്റെടുത്തു ഗവ.സീനിയർ ബേസിക് സ്കൂൾ അകലൂർ ആയി. ഗവ.സീനിയർ ബേസിക് സ്കൂൾ അകലൂർ 2013ൽ ഗവ.ഹൈസകൂൾ അകലൂർ ആയി മാറി. പ്രീ പ്രൈമറി മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു.
ഭൗതിക സൗകര്യങ്ങൾ
1.25ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളും ലാബുകൾ ,ലൈബ്രറി, കിണർ, സ്മാർട്ട്ക്ലാസ്, വിശാലമായ കളിസ്ഥലം,ധാരാളം ശൗചാലയങ്ങൾ എന്നിവ വിദ്യാലയത്തിനുണ്ട്. 10 ക്ലാസ് മുറികൾ ഹൈടെക് ക്ലാസ്സുകളാണ് .ആകെ 29 കമ്പ്യൂട്ടറുകളുണ്ട് സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലൈബ്രറി
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്.
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ലളിതാഭായി
ഷൈലജ
നാരായണൻകുട്ടി
പ്രിയ.എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാലക്കാാട് നിന്നും ഒറ്റപ്പാലം-ഷൊർണ്ണൂർ റോഡിൽ നിന്നും പഴയലക്കിടി എത്തി ഇടത്തോട്ട് തിരിഞ്ഞ് അകലൂർ ഹെൽത് സെന്റർ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് നെല്ലുുകുത്താംപാറയിൽ നിന്നും വലത്തോട്ടുതിരിഞ്ഞ് സ്കൂളിലെത്താം. ഒറ്റപ്പാലം ഭാഗത്ത് നിന്നും പാലക്കാാട് റോഡിൽ നിന്നും പഴയലക്കിടി എത്തി വലത്തോട്ട് തിരിഞ്ഞ് അകലൂർ ഹെൽത് സെന്റർ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് നെല്ലുുകുത്താംപാറയിൽ നിന്നും വലത്തോട്ടുതിരിഞ്ഞ് സ്കൂളിലെത്താം. തിരുവില്വാമല ഭാഗത്ത് നിന്നും ലക്കിടി-കൂട്ടുപാത എത്തി വലത്തോട്ട് തിരിഞ്ഞ് പാലക്കാാട് റോഡിൽ നിന്നും പഴയലക്കിടി എത്തി വലത്തോട്ട് തിരിഞ്ഞ് അകലൂർ ഹെൽത് സെന്റർ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് നെല്ലുുകുത്താംപാറയിൽ നിന്നും വലത്തോട്ടുതിരിഞ്ഞ് സ്കൂളിലെത്താം.