ജി.എൽ.പി.എസ്സ് ചള്ള

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21571-pkd (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്സ് ചള്ള
വിലാസം
ചള്ള

ജി എൽ പി സ്കൂൾ ചള്ള മുതലമട
,
മുതലമട പി.ഒ.
,
678507
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഫോൺ04923275305
ഇമെയിൽglpschallammda@gmail.com
കോഡുകൾ
സ്കൂൾ കോഡ്21571 (സമേതം)
യുഡൈസ് കോഡ്32060500807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെമ്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലംകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുതലമട ഗ്രാമ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംഗവണ്മെന്റ് പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം ,തമിഴ് ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ237
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധാമണികുമാരൻ
പി.ടി.എ. പ്രസിഡണ്ട്ശിവദാസൻ
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി
അവസാനം തിരുത്തിയത്
11-02-202221571-pkd
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.

ചരിത്രം

പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മുതലമടയിലെ വലിയചള്ളയിൽ 96  വർഷങ്ങൾക്കു മുൻപ്     ആരംഭിച്ച വിദ്യാലയമാണ്     ഗവണ്മെന്റ് എൽ പി സ്കൂൾ ചള്ള.ഈ വിദ്യാലയം ആരംഭിച്ചത് അതിലും മുൻപേയാന്നെന്നു പഴമക്കാർ പറയുന്നു .എങ്കിലും സർക്കാർ സഹായം ലഭിച്ച 22.2.1926. ആണ് വിദ്യാലയത്തിന്റെ സ്ഥാപകദിനമായി കണക്കാക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

ഏകദേശം 2. ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ഒരു വലിയ വിദ്യാലയമാണ് ചള്ള . പ്രീ പ്രൈമറി മുതൽ 4. ക്ലാസ്സുവരെ 362. കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട് . മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അധ്യയനം നടക്കുന്നു .15. മികച്ച ക്ലാസ് മുറികളും സാമാന്യം വലിയ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട് .കമ്പ്യൂട്ടർ മുറി  ,മികച്ച ലൈബ്രററി എന്നിവ സ്കൂളിന്റെ പ്രത്യകഥകളാണ്

 


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കായിക പരിശീലനം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്വാമിനാഥൻ  മാസ്റ്റർ
കെ കറുപ്പൻ മാസ്റ്റർ 1973-1975
ടി കെ രാമകൃഷ്ണൻ മാസ്റ്റർ 1993--2004
പോൾ ദുരൈ മാസ്റ്റർ 2004---2007
മുരളീധരൻ 2007--2019
രാധാമണി കുമാരൻ 2019-----

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാട് നഗരത്തിലെത്തി പുതുനഗരം കൊല്ലങ്കോട് വഴി 34, കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് തൃശൂർ ദേശീയപാതയിൽ --മംഗലം ഗോവിന്ദാപുരം പാതയിലൂടെ 35 കിലോമീറ്റർ യാത്രചെയ്താൽ മുതലമട ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു വിദ്യാലയത്തിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
\

{{#multimaps:10.6074434564123, 76.7613627252929|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്സ്_ചള്ള&oldid=1646197" എന്ന താളിൽനിന്ന് ശേഖരിച്ചത്