ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ

23:58, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (ഘടനയിൽ മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ശ്രീനാരായണവിലാസം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ .ആദ്യകാലത്തു ഇതൊരു സ്വകാര്യ സ്ക്കൂളായിരുന്നു .1949 ലാണ്‌ സ്ഥാപിതമായത് .

ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ
വിലാസം
കടയ്ക്കാവൂർ

കടയ്ക്കാവൂർ പി.ഒ.
,
695306
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0470 2658497
ഇമെയിൽsnvghsskadakkavur@gmail.com
കോഡുകൾ
സ്കൂൾ കോഡ്42020 (സമേതം)
യുഡൈസ് കോഡ്32141200402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കടയ്ക്കാവൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ161
പെൺകുട്ടികൾ80
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജമീലത്ത്
പ്രധാന അദ്ധ്യാപികഷീജ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
09-02-2022വിക്കി 2019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ശ്രീനാരായണവിലാസം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ .ആദ്യകാലത്തു ഇതൊരു സ്വകാര്യ സ്ക്കൂളായിരുന്നു .1949 ലാണ്‌ സ്ഥാപിതമായത് .1949ൽ സ്ഥാപിതമായ ഈ  സ്കൂൾ കടയ്ക്കാവൂരിലെ ഏ റ്റവും പഴക്കം ചെന്ന സ്കൂളാണ് .ഈ സ്കൂളിൽപഠിച്ചിറങ്ങിയ ധാരാളം പേർ വിവിധ മേഖലകളിൽ പ്രശസ്തരാണ് .

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ എസ് എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • "ഹായ് സ്‌കൂൾ കുട്ടി കൂട്ടം "

മാനേജ്മെന്റ്

GOVERNMENT

മുൻ സാരഥികൾ

N. JYOTHI R.MURALEEDHARAN K.LALITHAKUMARI S.GIRIJAMBIKA DR.N.GEETHA

വഴികാട്ടി

{{#multimaps:8.67214539157384, 76.76854253890404|zoom=8}}

  • * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല സമീപത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം