എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്
വിലാസം
തലയോലപ്പറമ്പ്

തലയോലപ്പറമ്പ് പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം17 - 03 - 2016
വിവരങ്ങൾ
ഫോൺ04829 236279
ഇമെയിൽajjohnhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്45015 (സമേതം)
എച്ച് എസ് എസ് കോഡ്05025
യുഡൈസ് കോഡ്32101300408
വിക്കിഡാറ്റQ87661089
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ456
ആകെ വിദ്യാർത്ഥികൾ744
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ288
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅശോക് കുമാർ
പ്രധാന അദ്ധ്യാപികവിജയകുമാരി വി
പി.ടി.എ. പ്രസിഡണ്ട്തിരുമേനി എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്മീര
അവസാനം തിരുത്തിയത്
09-02-2022Lk45015
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ തലയോലപറമ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

ആദർശ രാഷ്ട്രീയത്തിൻറെ ഉജ്ജ്വല മാത്റ്കയും സ്വാതന്തറ്യ സമര സേനാനിയും കറ പുരളാത്ത പൊതു ജീവിതത്തിനുടമയും കർമ്മധീരനും ലളിത ജീവിതത്തിന്റെ പ്രതീകവുമായിരുന്ന ശ്രീ.എ.ജെ.ജോൺ സാറിന്റെ നാമധേയത്തിലുള്ള ഈ സരസ്വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം 1964-മെയ് മാസത്തിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ആർ.ശങ്കർ  നിർവ്വഹിക്കുകയുണ്ടായി.

വെബ് സൈറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങള്.
  • IT Club.
  • ലീഗൽ ലിറ്റെരസി ക്ലബ്ബ്

മാനേജ്മെന്റ്

ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് കാലയളവ്
1 കെ സി ലില്ലി 1982-1983
2 ജെ സരളദേവി 1983-1984
3 ദീനമ്മ ജെയിംസ് 1984-1988
4 എം ശാന്തകുമാരി 1988-1993
5 പി കെ അമ്മിണി 1993-1994
6 എൻ ശ്യാമള 1994-1995
7 ഏലിയാമ്മ കെ.ജി 1997-1999
8 എം സദാനന്ദൻ 1999-2002
9 ബെറ്റ്സി ഫേൻസ് 2002-2005
10 സുഷമ്മ പി.ആർ 2006-2010
11 ജെയ്സി പോൾ 2010-2014
12 ഉഷ ഇ.എസ്. 2014-2015
13 ശ്രീലത ഇ.എസ് 2015-2018
14 ജോർജുകുട്ടി എസ് 2018
15 തങ്കമണി വാറപ്രാവത്ത് 2018-2019
16 രാജേന്ദ്രൻ ഇ.കെ 2019-2020
17 നിഷ കുറുങ്ങോട്ടുകുന്നുമ്മേൽ 2020-2021
18 ബീനാ ദേവി 2021
19 വിജയകുമാരി വി.വി 2021-

വഴികാട്ടി

  • എറണാകുളത്തു നിന്ന്

എറണാകുളം -> തൃപ്പൂണിത്തുറ -> തലയോലപ്പറമ്പ് (പള്ളിക്കവല)

  • കോട്ടയത്തുനിന്ന്

കോട്ടയം -> ഏറ്റുമാനൂർ -> കടുത്തുരുത്തി -> തലയോലപ്പറമ്പ് (പള്ളിക്കവല)

  • പള്ളിക്കവലയിൽ നിന്നും കോട്ടയം റൂട്ടിൽ കിഴക്കു പടിഞ്ഞാറു ദിശയിൽ 1 Km മാറി റോഡരികിലായി സ്ഥിതി ചെയ്യുന്നു


{{#multimaps: 9.782950, 76.451158| zoom=20 }}