എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രങ്ങളുടെ ശാസ്ത്രമാണ് ഗണിതം. ഗണിതപഠനം പൊതുവെ ബുദ്ധിമുട്ടാണ് എന്നാണ് കരുതുന്നത് എന്നാൽ ഗണിതപഠനം രസകരമാക്കാനുളള പല പ്രവർത്തനങ്ങളും ഉൾപ്പെടുത്തുന്നതിനും ഗണിതത്തോടുളള താല്പര്യം വർദ്ധിപ്പിക്കാനുമായി ഗണിത ക്ലബ്ബ് രുപീകരിച്ചിട്ടുണ്ട്. ഗണിതവുമായി ബന്ധപ്പെട്ട കുസൃതികണക്ക്, പസിലുകൾ, മോഡലുകൾ, ചാർട്ടുകൾ എന്നിങ്ങനെയുളളവ കുട്ടികൾ ചെയ്യുന്നു.ആഴ്ചയിലൊരിക്കൽ ഗണിതക്ലബ്ബ് കൂടുന്നുണ്ട്.