എം. എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23081 (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം. എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം
വിലാസം
ശാന്തിപുരം

ശാന്തിപുരം
,
ശാന്തിപുരം പി.ഒ.
,
680668
,
തൃശ്ശൂർ ജില്ല
സ്ഥാപിതംജൂൺ - 1921
വിവരങ്ങൾ
ഫോൺ0480 2859682
ഇമെയിൽmarmgvhssanthipuram@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23081 (സമേതം)
എച്ച് എസ് എസ് കോഡ്08126
വി എച്ച് എസ് എസ് കോഡ്908001
യുഡൈസ് കോഡ്32071001605
വിക്കിഡാറ്റQ85932107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ122
പെൺകുട്ടികൾ104
ആകെ വിദ്യാർത്ഥികൾ226
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ90
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത കെ ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമഞ്ജു ജോസഫ്
പ്രധാന അദ്ധ്യാപികസുജാത കെ പി
പി.ടി.എ. പ്രസിഡണ്ട്മൊയ്തീൻ ഷാ
എം.പി.ടി.എ. പ്രസിഡണ്ട്ആദിറ
അവസാനം തിരുത്തിയത്
04-02-202223081
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിൽ കൊടുങ്ങല്ലൂർ പട്ടണത്തിന് 5 km വടക്കായി ശ്രീനാരായണപുരം പഞ്ചായത്തിൽ MARM GVHSS സ്ഥിതി ചെയ്യുന്നു .പഞ്ചായത്തിന്റെ കിഴക്കേ ഭാഗത്തു മുൻപ് പനങ്ങാട് പള്ളിനട എന്ന പേരിൽ അറിയപ്പെട്ടിരുന്നതും പിന്നീട് പരേതനായ മുൻ പഞ്ചായത്തു പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കെ.കെ മുഹമ്മദ് സാഹിബിന്റെ അശ്രാന്ത പരിശ്രമ ഫലമായി ശാന്തിപുരം എന്ന് മാറ്റി നാമകരണം നാമകരണം ചെയ്ത പ്രദേശത്താണ് ഈ വിദ്യാലം സ്ഥിതി ചെയ്യുന്നത് .

1921 ൽ അന്നത്തെ ഭരണ കർത്താക്കളായ ബ്രിട്ടീഷ് ഗവണ്മെന്റ് ആണ് ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത് .തുടക്കത്തിൽ ഈ സ്കൂളിന്റെ പേര് മാപ്പിള എൽ .പി .എസ്‌ പനങ്ങാട് എന്നായിരുന്നു.ആദ്യം ഒന്ന് മുതൽ അഞ്ച് വരെയാണ് ഇവിടെ ഉണ്ടായിരുന്നത്.1956 ൽ അന്നത്തെ ഇരിഞ്ഞാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന എ.കെ അബ്ദുല്ല മാസ്റ്ററുടെ താല്പര്യ പ്രകാരം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .1980 - 81 കാലഘട്ടത്തിലാണ് സ്കൂൾ ഹൈസ്കൂൾ തലത്തിലേക്ക് ഉയർന്നത്.1984 ൽ ഇവിടെ നിന്നും ആദ്യ എസ് എസ്‌ എൽ സി ബാച്ച് പഠനം പൂർത്തിയാക്കി ഇറങ്ങി.1986 - 87 അധ്യയന വര്ഷം ഈ വിദ്യാലയം നാട്ടുകാരനും ധീരദേശാഭിമാനിയും സ്വാന്തന്ത്ര സമര പോരളിയുമായ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.1995 ൽ ഈ സ്ഥാപനം വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉയർത്തപ്പെട്ടു.2004 -2005 വർഷത്തിലാണ് ഇവിടെ എച്ച് എച്ച് എസ് അനുവദിച്ചത് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2003 july വി കെ സുജാത
2003 july-2004 may ടി വി ലളിത
2004 june അന്നമ്മ കെ കെ
2004 june-2005 march നഫീസ ബീവി സി പി
2005 april-2005 may രമണി എ
2005 may- 2006 march എ എൻ സുദർശനദത്ത്
2006 june-2009 june വത്സല എ എ
2009 july-2009 september എം ആർ വിനോദ്കുമാർ
2009 october-2010 april കെ ബി മണി
2010 may-2010 june കെ കെ വൽസമ്മ
2010 august-2011 may യൂസഫ് കെ
2011 october- 2014 june കെ വിനോദൻ
2014 july- 2015 march രാജു സി കെ
2015 june- 2018 march ജാസ്മി കെ എം
2018 june-2019 may രാജീവൻ എം
2019 june-2020 april പുഷ്പം കെ എക്സ്
2020 june-2021 june സുധ ആർ
2021 july- സുജാത കെ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേകക്  എത്തുവാനുള്ള മാർഗങ്ങൾ

കൊടുങ്ങല്ലൂർ ടൗണിൽ നിന്നും ഏകദേശം 5 കി .മീ വടക്ക് സാഹിബ് പള്ളിക്കടുത്തായി സ്ഥിതി ചെയ്യുന്നു . ltimaps=19/10.26234/76.17804

  • തൃശ്ശൂർ' ജില്ലയിലെ കൊടുങ്ങല്ലൂര് താലൂക്കിൽ ശ്രീ നാരായണപുരം പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ എം.എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം സ്ഥിതി ചെയ്യുന്നു.

==