എം. എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം
പ്രമാണം:23081-TSR-KUNJ AARADHYA.jpeg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery>
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എം. എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം | |
---|---|
വിലാസം | |
ശാന്തിപുരം ശാന്തിപുരം , ശാന്തിപുരം പി.ഒ. , 680668 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | ജൂൺ - 1921 |
വിവരങ്ങൾ | |
ഫോൺ | 0480 2859682 |
ഇമെയിൽ | marmgvhssanthipuram@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23081 (സമേതം) |
എച്ച് എസ് എസ് കോഡ് | 08126 |
വി എച്ച് എസ് എസ് കോഡ് | 908001 |
യുഡൈസ് കോഡ് | 32071001605 |
വിക്കിഡാറ്റ | Q64090974 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 226 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സ്മിത കെ ആർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മഞ്ജു ജോസഫ് |
പ്രധാന അദ്ധ്യാപിക | സുജാത കെ പി |
പി.ടി.എ. പ്രസിഡണ്ട് | മൊയ്തീൻ ഷാ |
എം.പി.ടി.എ. പ്രസിഡണ്ട് | ആദിറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിൽ കൊടുങ്ങല്ലൂർ പട്ടണത്തിന് 5 km വടക്കായി ശ്രീനാരായണപുരം പഞ്ചായത്തിൽ MARM GVHSS സ്ഥിതി ചെയ്യുന്നു .പഞ്ചായത്തിന്റെ കിഴക്കേ ഭാഗത്തു മുൻപ് പനങ്ങാട് പള്ളിനട എന്ന പേരിൽ അറിയപ്പെട്ടിരുന്നതും പിന്നീട് പരേതനായ മുൻ പഞ്ചായത്തു പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കെ.കെ മുഹമ്മദ് സാഹിബിന്റെ അശ്രാന്ത പരിശ്രമ ഫലമായി ശാന്തിപുരം എന്ന് മാറ്റി നാമകരണം നാമകരണം ചെയ്ത പ്രദേശത്താണ് ഈ വിദ്യാലം സ്ഥിതി ചെയ്യുന്നത് .
1921 ൽ അന്നത്തെ ഭരണ കർത്താക്കളായ ബ്രിട്ടീഷ് ഗവണ്മെന്റ് ആണ് ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത് .തുടക്കത്തിൽ ഈ സ്കൂളിന്റെ പേര് മാപ്പിള എൽ .പി .എസ് പനങ്ങാട് എന്നായിരുന്നു.ആദ്യം ഒന്ന് മുതൽ അഞ്ച് വരെയാണ് ഇവിടെ ഉണ്ടായിരുന്നത്.1956 ൽ അന്നത്തെ ഇരിഞ്ഞാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന എ.കെ അബ്ദുല്ല മാസ്റ്ററുടെ താല്പര്യ പ്രകാരം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .1980 - 81 കാലഘട്ടത്തിലാണ് സ്കൂൾ ഹൈസ്കൂൾ തലത്തിലേക്ക് ഉയർന്നത്.1984 ൽ ഇവിടെ നിന്നും ആദ്യ എസ് എസ് എൽ സി ബാച്ച് പഠനം പൂർത്തിയാക്കി ഇറങ്ങി.1986 - 87 അധ്യയന വര്ഷം ഈ വിദ്യാലയം നാട്ടുകാരനും ധീരദേശാഭിമാനിയും സ്വാന്തന്ത്ര സമര പോരളിയുമായ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.1995 ൽ ഈ സ്ഥാപനം വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉയർത്തപ്പെട്ടു.2004 -2005 വർഷത്തിലാണ് ഇവിടെ എച്ച് എച്ച് എസ് അനുവദിച്ചത് .
ഭൗതികസൗകര്യങ്ങൾ
മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടേകാൽ ഏക്കർ ഭൂമിയിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി കെട്ടിടങ്ങളും പ്രധാന സ്കൂളിൽ നിന്ന് കുറച്ചു അകന്ന് മുക്കാൽ എക്കറോളം ഭൂമിയിൽ സ്കൂളിന്റെ മൈതാനത്തോട് കൂടി എൽ പി വിഭാഗവും സ്ഥിതി ചെയ്യുന്നു.ഹൈസ്കൂളിനും യു പി വിഭാഗത്തിനും മൂന്നു വീതം ക്ലാസ്സ് മുറികളാണ് ഉള്ളത്. ക്ലാസ്സ് മുറികളെല്ലാം ഹൈ ടെക് ആണ്. ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന് വെവ്വേറെ കംപ്യൂട്ടർ ലാബുകൾ ഉണ്ട്. ലാബുകളിൽ ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2003 july | വി കെ സുജാത |
2003 july-2004 may | ടി വി ലളിത |
2004 june | അന്നമ്മ കെ കെ |
2004 june-2005 march | നഫീസ ബീവി സി പി |
2005 april-2005 may | രമണി എ |
2005 may- 2006 march | എ എൻ സുദർശനദത്ത് |
2006 june-2009 june | വത്സല എ എ |
2009 july-2009 september | എം ആർ വിനോദ്കുമാർ |
2009 october-2010 april | കെ ബി മണി |
2010 may-2010 june | കെ കെ വൽസമ്മ |
2010 august-2011 may | യൂസഫ് കെ |
2011 october- 2014 june | കെ വിനോദൻ |
2014 july- 2015 march | രാജു സി കെ |
2015 june- 2018 march | ജാസ്മി കെ എം |
2018 june-2019 may | രാജീവൻ എം |
2019 june-2020 april | പുഷ്പം കെ എക്സ് |
2020 june-2021 june | സുധ ആർ |
2021 july- | സുജാത കെ.പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊടുങ്ങല്ലൂർ ടൗണിൽ നിന്നും ഏകദേശം 5 കി .മീ വടക്ക് സാഹിബ് പള്ളിക്കടുത്തായി സ്ഥിതി ചെയ്യുന്നു
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23081
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ