സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെൻറ് തോമസ് എച്ച് എസ് വല്ലച്ചിറ/സൗകര്യങ്ങൾ
സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ | |
---|---|
വിലാസം | |
വല്ലച്ചിറ വല്ലച്ചിറ പി.ഒ. , 680562 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 31 - 05 - 1982 |
വിവരങ്ങൾ | |
ഫോൺ | 0487 2348102 |
ഇമെയിൽ | stthomasvallachira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22005 (സമേതം) |
എച്ച് എസ് എസ് കോഡ് | 8170 |
യുഡൈസ് കോഡ് | 32070401703 |
വിക്കിഡാറ്റ | Q64090620 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | വല്ലച്ചിറ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 304 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സീന കെ ജെ |
പ്രധാന അദ്ധ്യാപിക | ജോഫി പി ജെ |
പി.ടി.എ. പ്രസിഡണ്ട് | ആന്റോ കൂടലി |
എം.പി.ടി.എ. പ്രസിഡണ്ട് | ബേബി ജോയ് |
അവസാനം തിരുത്തിയത് | |
04-02-2022 | 22005 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂ൪ ജില്ല യിൽ ചേർപ്പ് ഉപജില്ലയിലെ വല്ലച്ചിറ ഗ്രാമത്തിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് തോമസ് ഹൈസ്കൂൾ, വല്ലച്ചിറ.
ചരിത്രം
1 തൃശ്ശൂർ ശക്തൻ ബസ്സ് സ്ററാൻറിൽ നിന്നും പതിമുന്ന് കിലോമീററർ ദൂൂരെ, കൊടുങ്ങല്ലൂർ റൂട്ടിൽ പൂച്ചിന്നിപ്പാടം സെൻററിൽ നിന്നും ഒരു കിലോമീററർ കിഴക്കുമാറി വല്ലച്ചിറ സ്ഥിതിചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരം ഈ ഗ്രാമത്തെ സമ്പന്നമാക്കുന്നു. കേരളപ്പിറവിക്ക് മുമ്പും പിമ്പുമായി നിരവധി സാംസ്കാരിക സ്ഥാപനങ്ങൾ കലാ-കായിക രംഗത്ത് ചിരപ്രതിഷ്ഠ നേടിയത് സാംസ്കാരിക ഉന്നതിക്ക് കാരണമായിട്ടുണ്ട്. സംസ്കൃത പണ്ഡിതൻ ആയിരുന്ന എൻ. വി. കൃഷ് ണവാര്യരുടെ ജന്മദേശവും വല്ലച്ചിറയാണ്. കരുവന്നൂർ പുഴക്ക് തൊട്ടുമുമ്പുളള ആറാട്ടുപുഴയുടെ സമീപമുളള ഈ പ്രദേശം കൃഷിക്കാരും, കർഷക തൊഴിലാളികളുമടങ്ങിയ ജനസമൂഹത്താൽ നിബിഡമാണ്.
ഭൗതികസൗകര്യങ്ങൾ
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
കൺവീനർ ആയി ഒരു സ്കൂൾ നിർമ്മാണ കമ്മിററി രൂപീകരീച്ചു. ഇടവക വികാരി ഫാദർ ഫ്രാൻസിസ് ചിറമ്മൽ നേേതൃത്വം നല്കി. 1982- ൽ എട്ടാം ക്ളാസ്സോടെ സെൻറ് തോമാസ് ഹൈസ്കൂൾ
പ്രവർത്തനം ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
റെഡ് ക്രോസ്സ്
മാനേജ്മെന്റ്
തൃശ്ശൂർ അതിരൂപത കോർപ്പറേററ് എജ്യുകേൽൽഷണൽ ഏജൻസി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസൻ |
1990 - 92 | സി. ജോസഫ് |
1995-1998 | കെ.കെ.ദേവസി |
1998-2001 | സി.ജെ.വര‍്‍ഗ്ഗീസ് |
2001- 04 | എം.എം. ഫിലോമിന |
2004- 07 | വി.കെ. സൂസന്നം |
2007 - 09 | ലിസി ലാസർ |
2009- 2015 | മേഴ്‌സി ഒ എൽ |
2015-2021 | ജൂലിയാന ഡാനിയേൽ |
2൦21- | ജോഫി പി ജെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പൂച്ചിന്നിപ്പാടം സെന്ററിൽ നിന്ന് 1 കി.മീ{{#multimaps:10.453,76.2383| zoom=18}}