ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്
വിലാസം
വടക്കടത്തുക്കാവ്

ഗവ.വി എച്ച് എസ് എസ് വടക്കടത്തുക്കാവ്
,
വടക്കടത്തുക്കാവ് പി.ഒ.
,
691526
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1827
വിവരങ്ങൾ
ഫോൺ04734 226560
ഇമെയിൽghsvdkcavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38008 (സമേതം)
വി എച്ച് എസ് എസ് കോഡ്904007
യുഡൈസ് കോഡ്32120100715
വിക്കിഡാറ്റQ87595448
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ95
അദ്ധ്യാപകർ26
ഹയർസെക്കന്ററി
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ58
പെൺകുട്ടികൾ6
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രിയ എസ് രാജ്
പ്രധാന അദ്ധ്യാപികരജന കെ ആർ
പി.ടി.എ. പ്രസിഡണ്ട്കണ്ണപ്പൻ എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷാനില
അവസാനം തിരുത്തിയത്
02-02-2022Rethi devi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം.

പത്തനംതിട്ട ജില്ലയിൽ ഏറത്തു പ‍‍ഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ 1827 ൽ സ്ഥാപിതമായി.


ചരിത്രം

കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങളിലൊന്നായ ഐവർകാല ഐക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. കുടുതൽ വായിക്കാം .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.കൂടുതൽ വായിക്കുക .

പാഠ്യേതര പ്രവർത്തനങ്ങൾ

1 . കലാമേളകളിൽ പങ്കെടുത്ത്‌ സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള വിദഗ് ദ്ധ പരിശീലനം കൂടുതൽ വായിക്കുക .

മുൻ സാരഥികൾ

പ്രഥമാധ്യാപകർ
ലില്ലിജോർജ്, ജനാർദ്ദനൻ വത്സല ടീച്ചർ ആമീനാ ബീവി,
അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ജയവർദ്ധനൻ കെ. ശശികുമാർ, സുമാദേവി അമ്മ
റെയ് ച്ചൽ ഉമ്മൻ എലിസബത്ത് ജോർജ് പി. രാധാമണി ജയരാജൻ
വിജയലക്ഷ്മി .പി മായ പി .വൈ മേഴ്സി പി രജന ടി ആർ
പ്രശസ്തരായ മുൻ അദ്ധ്യാപകർ
മണക്കാല ഗോപാലകൃഷ്ണൻ മോഹൻകുമാർ നാരായണൻ
രാജീവ് ജയ
2020 -21 ൽ സേവനം അനുഷ്ഠിച്ചവർ 2021 -22 ൽ സേവനം അനുഷ്ഠിക്കുന്നവർ
രാധാദേവി സുജാത രാധാദേവി സുജാത
ശ്രീലത ജയകുമാർ ശ്രീലത ജയകുമാർ
രാജശ്രീ ലൈലാ കുമാരി ശ്രീജ ലൈലാ കുമാരി
പത്മകുമാരി സുസൻകോശി അമിൻഷാ സുസൻകോശി
അമിൻഷാ സൂസമ്മ വർഗീസ് ഷെെല തങ്കച്ചൻ സൂസമ്മ വർഗീസ്
സൂസമ്മ ബിന്ദു സൂസമ്മ ബിന്ദു
ഷീബ ശാന്തി കൃഷ്ണ മുംതാസ് ശാന്തി കൃഷ്ണ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
1 .ഹരികൃഷ്ണറാവു . 2 .സജിൻ ഫിലിപ്പ്.
3 .മാളവിക. 4 .അടൂർ ഗോപാലകൃഷ്ണൻ (സിനിമ സംവിധായകൻ ).
5 .ഇ .വി .കൃഷ്ണപിള്ള (ഹാസ്യ സാമ്രാട്ട് ). 6 .ആർ .ശങ്കർ( മുൻ മുഖ്യമന്ത്രി ).
7 .മുൻഷി പരമുപിള്ള. 8 .ശൂരനാട് കുഞ്ഞൻപിള്ള.
9 .ഇറ്റിയാനിക്കൽ നാരായണപിള്ള. 10.കളീലുവിള കൃഷ്ണപിള്ള.

മികവുകൾ

തുടർച്ചയായിഎസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം .കൂടുതൽ വായിക്കുക

ചിത്രങ്ങൾ


വഴികാട്ടി

  • വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .

{{#multimaps:9.1341889,76.736641|zoom=17}}