എം ജി റ്റി എച്ച് എസ്സ് മുഖത്തല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
M.G.T.H.S.MUKHATHALA(41040)
| എം ജി റ്റി എച്ച് എസ്സ് മുഖത്തല | |
|---|---|
| വിലാസം | |
മുഖത്തല മുഖത്തല പി.ഒ. , 691577 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 11968 |
| വിവരങ്ങൾ | |
| ഫോൺ | 0474 2501790 |
| ഇമെയിൽ | mgths41040@gmail.com |
| വെബ്‍സൈറ്റ് | https://sncpmhsmukhathala.blogspot.com/?m=1 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41040 (സമേതം) |
| യുഡൈസ് കോഡ് | 32130300702 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചാത്തന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | കുണ്ടറ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 340 |
| പെൺകുട്ടികൾ | 208 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വി. പ്രതിഭാകുമാരി |
| പി.ടി.എ. പ്രസിഡണ്ട് | ഓമനക്കുട്ടൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗീത ദേവി |
| അവസാനം തിരുത്തിയത് | |
| 02-02-2022 | Mgtmukhathala |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എം.ജി.റ്റി.എച്ച.എസിൽ എത്തിച്ചേരാനുള്ള വഴി
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഭരണസമിത
മുൻ സാരഥികൾ
- പി.ജെ .ചെല്ലപ്പൻ പിള്ള
- കെ.വിജയൻ
- കെ.കെ.തോമസ്സുകുട്ടി
- കെ.പുഷ്പവല്ലി
- സി.രവീന്ദ്രനാഥ്
- കെ.സി.രമാദേവി അമ്മ
- റ്റി.സി.മേരിക്കുട്ടി
- കെ.കെ.ജോർജ്ജ്
- കെ.അന്നമ്മ
- ബി.ഷീല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുഖത്തല ശ്രീകുമാർ,ഓൾ ഇൻഡ്യ റേഡിയോ
- ലാലു സുകുമാരൻ,ശാസ്ത്രിയ സംഗീതം
- ഗ്രേസമ്മ,ഉപ ജില്ലാ ഐ.ടി കോർഡിനേറ്റർ
മുഖത്തലയിലെ പ്രധാന ആരാധനാലയങ്ങൾ
മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം
കൊല്ലം ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റുട്ടിൽ ഏകദേശം 9 കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരം. ഏക വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഖത്തല ക്ഷേത്രം .അതി പുരാതനമായ ഇവിടുത്തെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് 5000 ത്തിൽപരം വർഷത്തെ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ശംഖ് ചക്രഗദാപത്മധാരിയായ മുഖത്തല മുരാരിയുടെ സാന്നിദ്ധ്യമുണ്ട് എന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്ന. ഈയടുത്ത് ഗണപതി, അയ്യപ്പൻ, നാഗദേവതകൾ, ശിവൻ, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചിരുന്നു.കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ മുഖത്തല ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കോവിൽവട്ടം പഞ്ചായിത്തിലെ തൃക്കോവിൽവട്ടം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. }}
സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി
തൃക്കോവിൽവട്ടം പഞ്ചായത്ത്
വഴികാട്ടി
{{#multimaps:8.896250984986974, 76.66311648819722| width=1200px | zoom=20 }} എം.ജി.റ്റി.എച്ച്.എസ്..മുഖത്തല