വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ | |
---|---|
വിലാസം | |
വി . ജെ . എച്ച് . എസ് . എസ് നദ്‍വത്ത് നഗർ , നദ്‍വത്ത് നഗർ പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0478 2876036 |
ഇമെയിൽ | 34021alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34021 (സമേതം) |
എച്ച് എസ് എസ് കോഡ് | 04028 |
യുഡൈസ് കോഡ് | 32111000104 |
വിക്കിഡാറ്റ | Q87477539 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈക്കാട്ടുശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | അരൂക്കുറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 640 |
പെൺകുട്ടികൾ | 515 |
ആകെ വിദ്യാർത്ഥികൾ | 1155 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 337 |
പെൺകുട്ടികൾ | 354 |
ആകെ വിദ്യാർത്ഥികൾ | 691 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജിത്ത് . എം |
പ്രധാന അദ്ധ്യാപിക | ചന്ദ്രലേഖ. ബി |
പി.ടി.എ. പ്രസിഡണ്ട് | മജീദ് . എം . എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ . എം |
അവസാനം തിരുത്തിയത് | |
01-02-2022 | Lk34021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജീല്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ അരൂക്കുററീ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണിത്. സെക്കണ്ടറി സ്കൂൾ. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വടുതല ജമാഅത്ത് എഡ്യൂക്കേഷനൽ ട്രസ്റ്റിനു കീഴിൽ അരൂക്കുററി വടുതലയിൽ 1.6.1966 ൽ വടുതല ജമാഅത്ത് ഹയർ സെക്കന്ററി സ്ക്കൂൾ പ്രവർത്തനം തുടങ്ങി .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ 14 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിലെയും ഹയർ സെക്കണ്ടറിലെയും 39 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ . സി .സി
- ജൂനിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്‌മെന്റ്
വടുതല ജമാഅത്ത് എഡ്യൂകേഷണൽ ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ കെ എ . പരീത് മാനേജറായും ശ്രീ കൊച്ചുണ്ണിക്കുഞ്ഞ് ചെയർമാനായും അഡ്വ. ഷബീർഅഹമ്മദ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബി . ചന്ദ്രലേഖയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ . ശ്രീജിത്തുമാണ് .
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
പേര് | ചാർജെടുത്തതീയതി | ഫോട്ടോ |
---|---|---|
മൊയ്തൂ . വി . എം | 01 - 06 -1998 | |
ലത്തീഫഉമ്മ . എ | 01 - 06 - 2002 | |
ഐഷത്ത് . എച്ച് | 01 - 6 - 2004 | |
ശ്രീജിത്ത് . എം | 01 - 05 - 2019 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പേര് | വിഭാഗം | ഫോട്ടോ |
---|---|---|
ഡോ.അബ്ദുൽ ഖാദർ സി.എ | റിട്ട. പ്രൊഫസർ. TDMC ആലപ്പുഴ | |
ഡോ.ബി.രാധാകൃഷ്ണൻ നായർ | റിട്ട. സിവിൽ സർജൻ TB ഹോസ്പിറ്റൽ കൊച്ചി | |
ശശിധരൻ | റിട്ട. സപ്ലേ ഓഫീസർ | |
വേണു | റിട്ട. ബി.ഡി.ഒ | |
മുഹമ്മദ് കുഞ്ഞ് | റിട്ട. ബി.ഡി.ഒ | |
രാജപ്പൻ നായർ | റിട്ട. തഹസിൽദാർ | |
വിവേകാനന്ദൻ | സ്ററാർ സിംഗർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| |
{{#multimaps:9.849497,76.327760|zoom=18}}
<