സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==
സെന്റ്മേരിസ് എച്ച്.എസ്. ഫോർ ഗേൾസ് പയ്യന്നൂർ ==
സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ | |
---|---|
വിലാസം | |
പയ്യന്നൂർ പയ്യന്നൂർ , പയ്യന്നൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0498 5202163 |
ഇമെയിൽ | stmaryspnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13099 (സമേതം) |
യുഡൈസ് കോഡ് | 32021200648 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1530 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ അന്നമ്മ ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സപ്ന പി |
അവസാനം തിരുത്തിയത് | |
31-01-2022 | St.mary'spnr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പയ്യന്നുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഹൈസ്ക്കൂൾ ഫോർ ഗേൾസ് പയ്യന്നൂർ 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്.
- ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .
- ഫീസ്ക്സ് &കെമസ്ട്രി ലാബ്
- ലൈബ്രറി
- ATAL TINKERING LAB
- ഓഡിറ്റോറിയം
- സ്ക്കൂൾ മൈതാനം(അതിവിശാലമായ ഒരു കളിസ്ഥലം)
- ഉച്ചഭക്ഷണശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- "BEST" (പാവങ്ങൾക്കൊരു കൈത്താങ്ങ്)
- ATAL TINKERING LAB
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ‌്മെന്റ്
SLNO | NAME | YEAR | |
---|---|---|---|
1 | മദർ സേവ്യർ സബാദീനി | 1961 | 1973 |
2 | മദർ ലൂയിസ് മാർഗ്രറ്റ് തയ്യിൽ | 1974 | 1981 |
3 | മദർ അലോഷ്യവാസ് | 1982 | 1986 |
4 | മദർ ലില്ലിയാന | 1987 | 1990 |
5 | സിസ്റ്റർ അൽബേർട്ട അറക്കൽ | 1991 | 1996 |
6 | സിസ്റ്റർ കർമ്മലീത്ത ചൊവാട്ട്കുന്നേൽ | 1996 | 2003 |
7 | സിസ്റ്റർ ഫ്രണണ്ടാ | 2003 | 2006 |
8 | സിസ്റ്റർ സുനിത കുട്ടൂക്കൽ | 2006 | 2012 |
9 | സിസ്റ്റർ വിനയ പുരയിടത്തിൽ | 2012 | 2019 |
10 | സിസ്റ്റർ വീണ പാണങ്കാട്ട് | 2019 |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപികമാർ
SLNO | NAME | YEAR | |
---|---|---|---|
1 | സിസ്റ്റർ നത്തലീന | 1965 | 1971 |
2 | സിസ്റ്റർ ലില്ലിയാന | 1971 | 1976 |
3 | സിസ്റ്റർ പിയറീന | 1976 | 1979 |
4 | സിസ്റ്റർ ലില്ലി | 1979 | 2001 |
5 | സിസ്റ്റർ സുനിത | 2002 | 2003 |
6 | സിസ്റ്റർ മേരി പി. ജെ | 2003 | 2010 |
7 | സിസ്റ്റർ ഡെയ്സി ജോസഫ് | 2010 | 2013 |
8 | സിസ്റ്റർ വൽസമ്മ | 2013 | 2018 |
9 | സിസ്റ്റർ ധന്യ | 2018 | 2020 |
10 | സിസ്റ്റർ അഞ്ജലി | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.സരസ Dr.രസിയ Dr.സുനയന
വഴികാട്ടി
പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 200 മീറ്റർ പടിഞ്ഞാറ് മാറി ബി കെ എം ഹോസ്പിറ്റലിന് സമീപത്ത് സ്ഥിതി ചെയ്യുന്നു.{{#multimaps:12.105321677408677, 75.20250868112171| width=800px | zoom=17}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|