വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽമരിയനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മരിയനാട് എ എൽ പി എസ് പാമ്പ്ര . ഇവിടെ 1 മുതൽ 4 വരെ 177 ആൺ കുട്ടികളും 135 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 62 ആൺ കുട്ടികളും 54 പെൺകുട്ടികളും അടക്കം 428 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വിദ്യാലയചരിത്രം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. കുുടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പൂതാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ മരിയനാട് പ്രദേശത്ത് 5 ഏക്കർ വിസ്തൃതിയിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുുടുതൽ അറിയാൻ
ടീം മരിയനാട്:മരിയനാട് സ്കൂളിൽ നിലവിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനിമോൾ ജോസഫിനൊപ്പം 12 ടീച്ചേഴ്സും പ്രീ പ്രൈമറി ക്ലാസുകളിൽ നാല് ടീച്ചർമാരും ഒപ്പം ഉച്ചഭക്ഷണം തയ്യാറാക്കുന്ന അശ്വതി മോഹനൻ ആയ ഷീലാമ്മയും അടങ്ങുന്നതാണ് ടീം മരിയനാട്.
ക്രമനമ്പർ
പേര്
തസ്തിക
ചിത്രം
1
സിസ്റ്റർ സിനിമോൾ ജോസഫ്
2006 ജൂൺ മുതൽ സർവ്വീസിൽ കയറിയ സിസ്റ്റർ. സിനിമോൾ ജോസഫ് മരിയനാട് സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിക്കുന്നു.
എച്ച് എം
2
ത്രേസ്യാ കെ ജെ
ത്രേസ്യ .കെ ജെ.പൊറ്റമ്മൽ 1992ൽ സർവീസിൽ പ്രവേശിച്ചു. ഭർത്താവ്: അനിതൻ
മക്കൾ: അശ്വിൻ . പി എ
അലീഷ . പി.എ
ഇരുളത്ത് താമസിക്കുന്നു.
9042839578.
എൽ പി എസ് ടി
3
നിഷാ ബി
2001 മുതൽ വിദ്യാലയത്തിൽ സർവീസിൽ പ്രവേശിച്ച. നിഷ വാളവയലിലെ മൂന്നാനക്കുഴിയിലാണ് താമസം. ഭർത്താവ്: ബൈജു.എ ജെ. മക്കൾ:ഡെന്ന റോസ് ബൈജു. , ഡിയ ആൻ ബൈജു .
9846527460
എൽ പി എസ് ടി
4
വീയൂസ് എം
2001 മുതൽ മരിയനാട് സ്കൂളിൽ സേവനമാരംഭിച്ച വീ യൂസ് എം റാത്തപ്പിള്ളിൽ. പുൽപ്പള്ളിയിലെ കളനാടിക്കൊല്ലിയിലാണ് താമസം. ഭാര്യ
സോണി കുര്യാക്കോസ് അഭിനവ് ആർ വീയുസ് കെവിൻ ആർ വീയുസ് എന്നിവർ മക്കളാണ്.
9747053747
എൽ പി എസ് ടി
5
സ്മിത സി എസ്
2008 ജൂൺ മുതൽ സർവീസ് ആരംഭിച്ച സ്മിത സി.എസ്.
തൈക്കാട്ട്,താമസിക്കുന്നത് സുൽത്താൻ ബത്തേരി ഭർത്താവ്: ലിയോ പ്രകാശ്
മക്കൾ : അന്ന കാതറിൻ,
എയ്ഞ്ചൽ എലിസബത്ത് ,
ഇസബെൽ അന്റോണിയ ലിയോ ,
മാക്സിമസ് ലിയോ ,
മാർക്വിസ് ലിയോ .
9633932808
എൽ പി എസ് ടി
6
സിസ്റ്റർ വയലറ്റ് എസ്
2009 ൽ സർവിസിൽ പ്രവേശിച്ച സിസ്റ്റർ വയലറ്റ് എസ് 2021 മുതൽ മരിയനാട് സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിന്റെ ലോക്കൽ മനേജർ കൂടിയായ സിസ്റ്റർ വയലറ്റ്, മരിയനാട് കോൺവെന്റിലെ മദർ സുപ്പീരിയറുമാണ്.
892143355964
എൽ പി എസ് ടി
7
ബിന്ദു പി കെ
2012 ൽ ജോലിയിൽ പ്രവേശിച്ച ബിന്ദു പി.കെ
ആന മുടിക്കൽ . മണൽ വയലിൽ താമസിക്കുന്നു .ഭർത്താവ് ലിഘു മോൻ എ ആർ.
മക്കൾ: അഭിഷ്ണവ് ലിഘു , ആദി കൃഷ്ണ എ.എൽ .
702584 8533
എൽ പി എസ് ടി
8
ആര്യ ലക്ഷ്മി പി കെ
2017 ൽ ജോലിയിൽ പ്രവേശിച്ചആര്യ ലക്ഷ്മി എസ് എസ് .കുന്തം പുള്ളി വീട് . മലവയലിൽ താമസിക്കുന്നു.ഭർത്താവ് രതീഷ് കെ ബി.അമേലിയ കെ രതീഷ് മകളാണ്.
962472095
എൽ പി എസ് ടി
9
സുമി അബ്രഹാം
2017 ൽ ജോലിയിൽ പ്രവേശിച്ച സുമി അബ്രഹാം ഏങ്ങപ്പള്ളിയിൽ . ഭർത്താവ് പ്രദീപ് മാത്യു
മക്കൾ : റ്റാനിയറോ സ് മാത്യൂ
റ്റിയ മരിയ പ്രദീപ്. നടവയലിൽ താമസിക്കുന്നു.
9746560224
എൽ പി എസ് ടി
10
ജിൻസി അബ്രഹാം
2018 ജൂണിൽ ജോലിയിൽ പ്രവേശിച്ച ജിൻസി അബ്രഹാം മാധവത്ത് , കേണിച്ചിറയിൽ താമസിക്കുന്നു. ഭർത്താവ്:ഹംബിൾ ജോസ്. മക്കൾ: അലോൻസ മരിയ ഹംബിൾ, ആഞ്ചലോ ഹംബിൾ, ഇസബൽ ഹംബിൾ .
95 265 97506
എൽ പി എസ് ടി
11
ഫിയോണ ചാക്കോ
2018 ൽ മരിയനാട് സ്കൂളിൽ സർവീസിൽ പ്രവേശിച്ച ഫിയോണ ചാക്കോ വലിയ പറമ്പിൽ ഇരുളം മണൽ വയലിൽ താമസിക്കുന്നു. ഭർത്താവ്: ഷെല്ലി പി.സി
9746082149
എൽ പി എസ് ടി
12
ശ്രുതി കെ എസ്
2019 ൽ സർവീസിൽ പ്രവേശിച്ച ശ്രുതി.കെ.എസ്. നെല്ലിനിൽക്കും തടത്തിൽ . ഇരുളം മണൽ വയലിൽ താമസിക്കുന്നു. ഭർത്താവ് റിജിത്ത് എൻ.റ്റി. മികുൽ ദീക്ഷിത് മകനാണ്.
9656157702
എൽ പി എസ് ടി
13
ജിമ റ്റി.എം
2011 സർവീസിൽ പ്രവേശിച്ച ജിമ റ്റി.എം
മലയിൽ. തൂത്തിലേരിയിൽ താമസിക്കുന്നു. ഭർത്താവ്: ദിനേഷ് എം.ഡി.മക്കൾ: ശ്രീദേവ് എം.ഡി.മീനാക്ഷി എം. ദിനേഷ് .
812 9343688.
പ്രീ പ്രെെമറി
14
ജിഷ പി.കെ
2009 ൽ സർവീസിൽ പ്രവ്രശിച്ച ജിഷ പി.കെ
ഇളം പുരയിടത്തിൽ ഭർത്താവ്:രാജീവ് ഇ.ആർ
വേദ രാജീവ് വൈഭവ് ഇ.ആർ എന്നിവർ മക്കളാണ്. പാമ്പ്രയിൽ കവല മറ്റത്ത് താമസിക്കുന്നു.
6282599600
പ്രീ പ്രെെമറി
15
സുമി കെ.എസ്
2014 ജൂണിൽ ജോലിയിൽ പ്രവേശിച്ച തെക്കുംപുറത്ത്
സുമി .കെ.എസ്.കല്ലൂർക്കുന്ന് താമസിക്കുന്നു.
ഭർത്താവ് സുനിൽ.റ്റി.എസ്
മക്കൾ :കല്യാണി.റ്റി.എസ്,കൃഷ്ണവേണി.റ്റി.എസ് .
86063379 61
പ്രീ പ്രെെമറി
16
മഞ്ചു ഇ എസ്
2014 ൽ ജോലിയിൽ പ്രവേശിച്ച മഞ്ജു ഇ എസ് പുത്തേട്ട്
ഇരുളത്ത് മണൽ വയലിൽ താമസിക്കുന്നു.ഭർത്താവ്:ഉദയ ലാൽ .പി ആർ മക്കൾ:കൃഷ്ണ . പി.യു, കീർത്തന .പി. യു.
89435809 54
പ്രീ പ്രെെമറി
17
രമ്യ ഇ.കെ
2017 മുതൽ മെന്റർ ടീച്ചറായി ജോലി ചെയ്യുന്ന രമ്യ ഇ.കെ
ചീയമ്പം 73 കോളനി,അമരക്കുനിയിലെ ചീയമ്പത്ത് താമസിക്കുന്നു.അച്ചൻ ബാലൻ അമ്മ: കമലാക്ഷി
സഹോദരങ്ങൾ: അമ്പിളി , സൂര്യ, സീത
99617771 59
മെൻ്റർ
18
റീമ എം ആർ
2022 ജനുവരിയിൽ HT V അധ്യാപികയായി സർവീസിൽ പ്രവേശിച്ച റീമ എം.ആർ മുണ്ടമ്മാക്കൽ. മൂന്നാനക്കുഴിയിൽ താമസിക്കുന്നു. ഭർത്താവ്: സോനു ജോസ്, മക്കൾ: നഥാൻ സോനും, ഹെലന മരിയ സോനു .
9846315720
എച്ച് ടി വി
പി ടി എ കമ്മിറ്റി
ക്രമനമ്പർ
പേര്
സ്ഥാനം
ചിത്രം
1
വിനോദ് സി എ
പി ടി എ പ്രസിഡന്റ്
2
മഞ്ജു
എം പി ടി എ പ്രസിഡന്റ്
3
ബിനീഷ്
പി ടി എ വെെസ് പ്രസിഡന്റ്
4
റെജില
എം പി ടി എ വെെസ് പ്രസിഡന്റ്
5
വിനു
എസ് എസ് ജി കൺവീനർ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവിധ പ്രവർത്തനങ്ങൾ
പതിവുള്ള സ്കൂൾ സമയങ്ങളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വീട്, കളിസ്ഥലം, സ്കൂൾ കാമ്പസ് എന്നിവ പൊതുവായി ഒരു കുട്ടിയുടെ വ്യക്തിപരമായതും സ്കൊളാസ്റ്റിക് വളർച്ചയ്ക്ക് വിലമതിക്കാനാവാത്തതുമാണ്.
വിദ്യാർത്ഥി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം ക്ലബുകൾ പോലുള്ള പാഠങ്ങളിലൂടെയാണ്. പ്രാഥമിക വിദ്യാലയ തലത്തിൽ, അനുയോജ്യമായതും ആസ്വാദ്യകരവുമായതും വിദ്യാഭ്യാസപരമായി പ്രയോജനകരവുമായ തീരുന്നതിനും ക്ലബുകളിലെ പ്രവർത്തനം സഹായിക്കുന്നു.