ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ | |
---|---|
വിലാസം | |
കായണ്ണ മാട്ടനോട് പി.ഒ. , 673527 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - June - 1982 |
വിവരങ്ങൾ | |
ഫോൺ | 0496 2659518 |
ഇമെയിൽ | Kayannaghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47019 (സമേതം) |
എച്ച് എസ് എസ് കോഡ് | 10011 |
യുഡൈസ് കോഡ് | 32041000404 |
വിക്കിഡാറ്റ | Q64550474 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | കായണ്ണ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷാമിനി ഇ കെ |
പ്രധാന അദ്ധ്യാപകൻ | പ്രമോദ് കെ വി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുധ |
അവസാനം തിരുത്തിയത് | |
31-01-2022 | 47019-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ കായണ്ണ പഞ്ചായത്തിൽ 1982 ജൂൺ 15നു കായണ്ണ സെക്കണ്ടറി സ്കൂൽ നിലവിൽ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മാസത്തിൽ
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ആരംഭത്തിൽ 132 വിദ്യാർതികളും 5 അധ്യാപകരും ആണ് ഉണ്ടായിരുന്നതു. 1992 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. 1997ൽ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തി. ഇപ്പൊൾ ഹയർസെക്കണ്ടരിയിൽ 443 കുട്ടികളും ഹൈസ്കൂളിൽ 208 കുട്ടികളും പഠിക്കുന്നു.ഹൈസ്ക്കൂളിൽ 115 ആൺകുട്ടികളും 93 പെൺകുട്ടികളും , ഹയർ സെക്കണ്ടറിയിൽ 250 ആൺകുട്ടികളും 443 പെൺകുട്ടികളും പഠിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഉപജില്ലാ കലാമേളയിലെ നേട്ടങ്ങൾ
2016 ഉപജില്ല കലോത്സവത്തിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾ
സംസ്കൃതോത്സവം
രചനാ മത്സരങ്ങൾ
- കവിതാ രചന = അശ്വനി പ്രകാശ് - 2 nd
- കഥാ രചന = യദുകൃഷ്ണ ബി എസ് - 2nd
- ഉപന്യാസ രചന = രാഗേന്ദു കെ - A grade
- സമസ്യാപൂരണം = രാഗേന്ദു കെ - first A grade
- അക്ഷര ശ്ലോകം = തീർത്ഥ സുനിൽ കെ - A grade
- പ്രശ്നോത്തരി = തീർത്ഥ സുനിൽ കെ - A grade
- പദ്യം ചൊല്ലൽ = ആർദ്ര രവീന്ദ്രൻ - A grade
- പ്രഭാഷണം = തീർത്ഥ സുനിൽ കെ - A grade
- ചമ്പുപ്രഭാഷണം = രാഗേന്ദു കെ - B grade
- ഗാനാലപനം = നവീൻ കുമാർ - A grade
- ഗാനാലാപനം (പെൺ) = ആർദ്ര രവീന്ദ്രൻ - A grade
* വന്ദേമാതരം = A grade * തീർത്ഥ സുനിൽ കെ * നന്ദന ദേവൻ * രാഗേന്ദു കെ * ആർദ്ര രവീന്ദ്രൻ * വൈഷ്ണവി രാജ് * അനാമിക ഷാജി * അശ്വനി
* സംഘഗാനം = A grade * തീർത്ഥ സുനിൽ 'കെ * നന്ദന ദേവൻ * രാഗേന്ദു കെ * ആർദ്ര രവീന്ദ്രൻ * വൈഷ്ണവി രാജ് * അനാമിക ഷാജി * അശ്വനി പി കെ
മുൻ സാരഥികൾ .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- അഷ്റഫ് എ
- ഇ. പുഷ്പലത
- കെ എം നാണു
- കുഞ്ഞബ്ദുള്ള
- കുഞ്ഞിരാമൻ മാസ്റ്റർ
- പരിസ ബീബി
- അരവിന്ദൻ മുതുവോട്ട്
- കുഞ്ഞിക്കണ്ണൻ
- ചന്ദ്രികാ ദേവി
- മൈഥിലി
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
ഉദ്ഘാടന പരിപാടി 27/01/2017 വെള്ളി .
- വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പരിവർത്തനങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ്.സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാസ സ്ഥാപനങ്ങളിലും ഇത് ഔപചാരികമായി തുടക്കം കുറിച്ചു.
കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും തലേദിവസം തന്നെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. 27തീയ്യതി രാവിലെ 10മണിക്ക് ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സി. അജിത് കുമാർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.തുടർന്ന് ഗ്രീൻ പ്രൊട്ടോക്കോൾ പ്രഖ്യാപനം നടത്തി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. പുഷ്പലത ഗ്രീൻ പ്രോട്ടോക്കോൾ മായി ബന്ധപ്പെട്ട വിശദീകരണം നടത്തി.ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സി എച്ച് സനൂപ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പ്രതിജ്ഞ ഹൄദയത്തിൽ സ്വീകരിച്ച കുട്ടികൾ ക്ലാസ്സിൽ തിരിച്ചെത്തിയതോടെ രക്ഷിതാക്കൾ, SMC, SMDC, അംഗങ്ങൾ പി ടി എ കമ്മറ്റി അംഗങ്ങൾ, MPTA പ്രതിനിധികൾ, വാർഡ് മെമ്പർ ,പഞ്ചായത്ത് പ്രസിഡണ്ട് നാട്ടുകാർ എന്നിവർ ക്ലാസ്സിന് പുറത്ത് ഒത്തു ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ തുടങ്ങിയവ നിർമ്മിച്ച് വിദ്യാലയ പരിസരങ്ങളിൽ സ്ഥാപിച്ചു. വരാനിരിക്കുന്ന കാലം വിദ്യാഭ്യാസ രംഗത്തും, പാരിസ്ഥിതിക സംരക്ഷണത്തിലും പ്രകാശമാനമായ ചരിത്രമെഴുതുമെന്ന പ്രഖ്യാപനമായി മാറുകയായിരുന്നു ഈ പരിപാടി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊഴിക്കൊട്-കുറ്റ്യാടി sH ന് തൊട്ട് മുലിയങ്ങ്ലിൽനിന്നും 5 കി.മി. അകലത്തായി മൊട്ടനതറ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65 കി.മി. അകലം
{{#multimaps: 11.539647, 75.805939|zoom=18}} -
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47019
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ