ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിനും ഹയർസെക്കന്ഡറി സ്കൂളിനും വെംവ്വേറേ കെട്ടിടങ്ങളും ക്ലാസ്സ്‌റൂമുകളും ഉണ്ട് . രണ്ടു വിഭാഗങ്ങൾക്കും പ്രത്യേകം ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കായി സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ലൈബ്രറി സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.