എസ് എസ് എൽ പി എസ് പോരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എസ് എൽ പി എസ് പോരൂർ | |
---|---|
![]() | |
വിലാസം | |
പോരൂർ പോരൂർ വയനാട് പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 17 - 06 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | sslpsporoor@gmail.com |
വെബ്‍സൈറ്റ് | https://ceadom.com/school/st-sebastians-lps-porur |
കോഡുകൾ | |
സ്കൂൾ കോഡ് | 15419 (സമേതം) |
യുഡൈസ് കോഡ് | 32030101106 |
വിക്കിഡാറ്റ | Q64522438 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ എം |
പി.ടി.എ. പ്രസിഡണ്ട് | ബിജേഷ് ഇ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹനീഷ സന്തോഷ് |
അവസാനം തിരുത്തിയത് | |
30-01-2022 | 15419 |
പ്രോജക്ടുകൾ (Projects) |
---|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പോരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എസ് എൽ പി എസ് പോരൂർ . ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. കൂടുതൽ വായിക്കാം
അറിയിപ്പുകൾ
സ്കൂളിനെ സംബന്ധിക്കുന്ന വിവിധങ്ങളായ അറിയിപ്പുകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാല് വരെയുള്ള മികച്ച ക്ലാസ്സ് മുറികൾ, ഒൻപത് കമ്പ്യൂട്ടറുകൾ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് കണക്ഷൻ, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്. കൂടുതൽ വായിക്കുവാൻ എസ് എസ് എൽ പി എസ് പോരൂർ/സൗകര്യങ്ങൾ എന്ന പേജ് കാണുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂളിലെ വിവിധ ക്ലബ്ബുകളെക്കുറിച്ച് കൂടുതൽ അറിയാം
- പച്ചക്കറിത്തോട്ടം
- നേർക്കാഴ്ച
- IT@PARENTS.
- കൃഷി പാഠം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
ക്രമ നം. | അധ്യാപകരുടെ പേരുകൾ |
1 | മാത്യു നെടുങ്കല്ലേൽ |
2 | ഡെന്നീസ് മാസ്റ്റർ |
3 | കെ.ഡി.ജോസഫ് |
4 | ആന്റണി ജോർജ് |
5 | ഇ.സി കുര്യൻ |
6 | സിസ്റ്റർ മറീന തോമസ് |
7 | കെ.ജെ. പൗലോസ് |
8 | വി.എ. ജോൺ |
9 | സിസ്റ്റർ വിൻസൻറ്റ് |
10 | സിസ്റ്റർ മേരി പോൾ |
11 | കെ.കെ. മത്തായി |
12 | എം.യു. കുര്യാക്കോസ് |
13 | ജോൺ റ്റി വി |
14 | സാലി മാത്യു |
15 | പൈലി എൻ യു |
16 | വർക്കി എൻ എം |
17 | എബ്രഹാം കെ മാത്യു |
നേട്ടങ്ങൾ
- മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എൽ പി വിഭാഗം വിദ്യാലയങ്ങൾക്കായി C-SMILES ൻ്റെ നേതൃത്വത്തിൽ നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ മത്സരത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
- സമഗ്ര ശിക്ഷ കേരളം, മാനന്തവാടി ബി ആർ സി, രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ(RAA) - ൻറെ ഭാഗമായി നടത്തിയ ശാസ്ത്രരംഗം ഉപജില്ലാ തല ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനവും ജില്ലാതല മത്സരത്തിൽ അഞ്ചാം സ്ഥാനവും ആദർശ് ബി നേടി.
- സെന്റ്. സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പോരൂരിൽ നിന്നും കബ്ബ് ബുൾബുൾ സംസ്ഥാനതല ചതുർത്ഥ ചരൺ/ഹീരക് പംഖ് അവാർഡുകൾക്ക് 16 കുട്ടികൾ അർഹരായി.
- OIOP ഇസ്രയേൽ നാഷണൽ കമ്മിറ്റി നടത്തിയ ഫൌണ്ടേഷൻ ഡേ പ്രോഗ്രാമിൽ ജൂനിയർ വിഭാഗം ചിത്രരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അലൻറ്റ ഫിലിപ്പ്, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
- ഭാരത് സ്കൌട്ട് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചമയം ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം ഒതേൻ ചന്ദ്ര കരസ്ഥമാക്കി.
- ഭാരത് സ്കൌട്ട് & ഗൈഡ്സ് മാനന്തവാടി ലോക്കൽ അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ക്വിസ്സ് മത്സരത്തിൽ അജൽ സന്തോഷ്. ഒന്നാം സ്ഥാനം നേടി.
- ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ നടത്തിയ സ്ഥാപക ദിന ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം ആദർശ് ബി നേടി.
- ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ നടത്തിയ സ്ഥാപക ദിന ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം ഡാൻ ജിബി നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- പോരൂർ കാട്ടിമൂല ബസ് സ്റ്റോപ്പിൽ നിന്നും 750 മീ. അകലം.
- കാട്ടിമൂല ബസ് സ്റ്റോപ്പിൽ നിന്നും യവനാർകുളം പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:11.80106,75.92728|zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15419
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ