ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയം 1912-ൽ നൂറാം ജന്മദിനം ആഘോഷിക്കുന്നു

ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര
വിലാസം
കന്യാകുളങ്ങര

ഗവ. ബോയ്‌സ് ഹൈസ്‌കൂൾ,കന്യാകുളങ്ങര
,
വെമ്പായം പി.ഒ.
,
695615
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0472 2832200
ഇമെയിൽgbhskanniakulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43013 (സമേതം)
യുഡൈസ് കോഡ്32140301404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെമ്പായം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ335
ആകെ വിദ്യാർത്ഥികൾ335
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി എസ് ഷിജു
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ്
എം.പി.ടി.എ. പ്രസിഡണ്ട്സ്വാലിഹാ ബീവി
അവസാനം തിരുത്തിയത്
30-01-202243013
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1880-ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവിൽവന്നത്. 1912-ൽ പ്രൈമറി സ്കൂളായി. 1937-ൽ മഹാത്മാഗാന്ധി ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തിൽ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാ‌‌ട്ടുകാരും അദ്ദേഹത്തെ അനുഗമിക്കുകയും പ്രസംഗം കേൾക്കുകയും ചെയ്തു.1957-ൽ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.പുരുഷോത്തമൻ തമ്പി ആയിരുന്നു. 1960-61 -ൽ എസ്.എസ്.എൽ.സി പരീക്ഷാ സെൻറർ അനുവദിച്ചു കിട്ടി. 2800-ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂൾ 1984-ൽ രണ്ടായി വിഭജിക്കപ്പെട്ടു- ഗേൾസ് സ്കൂൾ ഇവിടെനിന്ന് 50 മീറ്റർ. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയിട്ട് 50 വർഷം തികയുന്ന 2009-10 അധ്യയനവർഷം സുവർണ ജൂബിലി വർഷമായി ആഘോഷിക്കുന്നു.ഒരു വർഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാർ നിർവ്വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ പൂർവ്വ അധ്യാപക-പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. 2010 ഫെബ്രുവരിയിൽ ആഘോഷ പരിപാടികൾ സമാപിക്കും.2012-ൽ ഈ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

1.05 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി യ്ക്കം വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാപ് ടോപ്പ്, പ്രൊജക്ടർ എന്നിവയുള്ള ഒരു സ്മാര്ട്ട് റൂം, സയൻസ് ലാബറട്ടറി എന്നിവയുണ്ട്

വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിനു് സ്വന്തമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഓണാഘോഷം
  • 2016ജുൺ 1 പ്രവേശനോത്സവം

.മെയ് 31 പുകയില വിരുദ്ധ ദിനം

. വായനാവാരാഘോഷം 2016

  • ശലഭ പൂന്തോട്ടം
  • ഇൻലാൻറ് മാഗസിൻ .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
കേരളപിറവി

പരിസ്ഥിതി ദിനാചരണം 2017 ജൂൺ 5 പരിസ്ഥിതി പരിസ്ഥിതി ദിനാചരണം ബഹു.ജില്ലാപഞ്ചായത്ത് മെംബർ ഉദ്ഘാടനം ചെയ്തു ബഹു.എസ് എം സി െചയർമാൻ, ബഹു. എച്ച് എം എന്നിവർ വൃക്ഷത്തൈകൾ നട്ടു. എസ് പി സി യുടെ നേതൃത്വത്തിൽ കന്യാകുളങ്ങര പി എച്ച് സി യിൽ വൃക്ഷത്തൈ നടീലും ബോധവൽക്കരണക്ളാസും ഉണ്ടായിരുന്നു.സ്കൗട്ട് വിദ്യാർത്ഥികളുടെ നാടകാവതരണവും ഉണ്ടായിരുന്നു.എക്കോക്ളബിന്ടെ ജൈവപച്ചക്കറിത്തോട്ടത്തിന് ആരംഭം കുറിച്ചു. വന്യജീവി ഫോട്ടോഗ്രാഫറായ ശ്രീ പ്രകാശ്തച്ചപ്പിള്ളിയുടെ പരിസ്ഥിതി സംരക്,ഷണത്തെക്കുറിച്ചുള്ള ഫോട്ടോപ്രദർശനവും ഉണ്ടായിരുന്നു. ഓണാഘോഷം 2017

മാനേജ്മെന്റ്

ഗവണ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കുളത്തു അയ്യർ ശ്രീ കുട്ടൻ പിള്ള ശ്രീ .എൻ സി പിള്ള ശ്രീ.പുരുഷോത്തമൻ തമ്പി ശ്രീ രാമ അയ്യർ ശ്രീമതി.ഇന്ദിരാ ദേവി അമ്മ ശ്രീ K P ഉമ്മുൽ മു അമീൻ മേരി ജോർജ്,ശ്രീ തോമസ് വർഗീസ് ശ്രീമതി.സുവർണ,ശ്രീമതി.തഹറുന്നിസാ,ശ്രീമതി.ഇന്ദിരാ ദേവി,ശ്രീമതി.സഫീന,ശ്രീമതി.സാലി ജോൺ ശ്രീമതി .ജസീന്താൾ ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • EX.M.P ശ്രീ. തലേക്കുന്നിൽബഷീർ , EX.M.L.A-മാരായ ശ്രീ.കുഞ്ഞുകൃഷ്ണപിള്ള ,ശ്രീ. മോഹൻ കുമാർ

സിംഗപ്പുരിൽ ‍ശാസ്ത്രജ്ഞനായ ശ്രീ .മധു എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്.

വഴികാട്ടി

{{#multimaps: 8.6317134,76.9359202 | zoom=12 }}