ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം | |
---|---|
വിലാസം | |
പതിനാറാംകണ്ടം രാജമുടി പി.ഒ. , ഇടുക്കി ജില്ല 685604 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04868 260529 |
ഇമെയിൽ | ghsspathinaramkandam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30061 (സമേതം) |
എച്ച് എസ് എസ് കോഡ് | 6058 |
യുഡൈസ് കോഡ് | 32090300802 |
വിക്കിഡാറ്റ | Q64615585 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | വാത്തിക്കുടി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 409 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 89 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ചിൻമയി സി. ഡി |
പ്രധാന അദ്ധ്യാപകൻ | അഹമ്മദ് എം |
പി.ടി.എ. പ്രസിഡണ്ട് | ബിജോ കുന്നത്തുംപാറയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന ബാബു |
അവസാനം തിരുത്തിയത് | |
30-01-2022 | 30061 sw |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിൽ, ഇടുക്കി താലൂക്കിൽ,വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പതിനാറാംകണ്ടം ഗവ.ഹയർസെക്കൻററി സ്കൂൾ ഈ പ്റദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്.1968-ൽ പ്റവർത്തനമാരംഭിച്ച ഈ വിദ്യാലയം കുടിയേററഗ്രാമമായ പതിനാറാംകണ്ടത്തിൻറ ഹൃദയഭാഗത്ത് ,തിലകക്കുറിയായി പ്റവർത്തിച്ചുവരുന്നു.ഏകദേശം മൂന്നേക്കറോളം ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ വിദ്യാലയത്തിന് ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്.ഡോക്ടർമാർ,ർ,എഞ്ചിനീയർമാർ തുടങ്ങി നിരവധി പേരെ വാർത്തെടുത്തു ഈ വിദ്യാലയം.ഇപ്പോൾ ഇവിടെ അധ്യാപകരായി ജോലി നോക്കുന്ന ശ്റീ.യു.പി.ബഷീർ ഉൾപ്പടെയുളളവർ ഈ സ്കൂളിൻ സംഭാവനയാണ്. സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെ തീവ്റപ്റയത്നത്താൽ 2008-2009 വർഷത്തിൽ എസ്.എസ്.എൽ. സിയ്ക്ക് 100% എന്ന ചരിത്റ വിജയത്തിലേയ്ക്ക് ൈക പിടിച്ചുയർത്താൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു സ്മാർട്ട് ക്ളാസ് റൂം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്.
- എൻ.എസ്.എസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സനകൻ കെ കെ
- രത്നവല്ലി
- ലളിത പി വി
നിലവിലുള്ള അധ്യാപകർ
അഹമ്മദ് എം
ബഷീർ യു പി
നസീമ സി എസ്
സുനിത മോഹനൻ
ജിജി ബെൻ പി.
ജയിൻ പൗലോസ്
ജിപി ഗോപി
ബ്രിജിത്ത്
ലിസമ്മ ജോസഫ്
അജിമോൻ എംഡി
അഞ്ചു പി രവീന്ദ്രൻ
ഷെമി മോൾ കെ എ
പ്രിൻസി മാത്യു
സോണിയ തോമസ്
ജ്യോതിഷ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.89150208805935, 77.01398593877911zoom=13}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30061
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ