ജി എൽ പി എസ് ആണ്ടൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആണ്ടൂര് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ആണ്ടൂർ. ഇവിടെ 41 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് ആണ്ടൂർ | |
|---|---|
| വിലാസം | |
ആണ്ടൂർ വടുവൻചാൽ പി.ഒ. , 673581 , വയനാട് ജില്ല | |
| സ്ഥാപിതം | 1955 |
| വിവരങ്ങൾ | |
| ഫോൺ | 04936 260270 |
| ഇമെയിൽ | glpsandoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15309 (സമേതം) |
| യുഡൈസ് കോഡ് | 32030201607 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അമ്പലവയൽ |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 43 |
| പെൺകുട്ടികൾ | 27 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി പി ബി |
| പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹിമാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Glpsandoor |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1955 ൽ സ്ഥാപിതമായി വയനാട്ടിൽ വിദ്യാഭ്യാസത്തിന് ഏറെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ആണ്ടൂരിൽ ശ്രീകോട്ടൂർ ഗൗഡർ കച്ചവടത്തിനായി കെട്ടിയുണ്ടാക്കിയ താൽക്കാലികഷെഡിലാണ് സ്കൂൾ ആരംഭിച്ചത് .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 70-ൽ പരം കുട്ടികളും വിവിധ വിഷയങ്ങൾക്കായി 5 അദ്ധ്യാപകരും ഉണ്ട് . നിലവിൽ ആവശ്യമായ ക്ലാസ് മുറികൾ, ഹാൾ, സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റുകൾ, കളിസ്ഥലം എന്നിവ ഉണ്ട്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
വിവിധ അവാർഡുകൾ, ഉപജില്ലാ കലാമേളകളിൽ പങ്കാളിത്തം ഉയർന്ന ഗ്രേയ്ഡുകൾ, ശക്തമായ പി റ്റി എ കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആണ്ടൂർ ബാലകൃഷ്ണൻ (നാടകനടൻ)
വഴികാട്ടി
- ആണ്ടൂര് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.59110,76.22019 |zoom=13}}