ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കൊട്ടാരക്കര സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര. കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. ' 1894-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര | |
|---|---|
| വിലാസം | |
കൊട്ടാരക്കര കൊട്ടാരക്കര പി.ഒ. , കൊല്ലം - 691506 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1894 |
| വിവരങ്ങൾ | |
| ഫോൺ | 0474 2454563 |
| ഇമെയിൽ | 39012ktra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39012 (സമേതം) |
| യുഡൈസ് കോഡ് | 32130700321 |
| വിക്കിഡാറ്റ | Q105813141 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | കൊട്ടാരക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കൊട്ടാരക്കര |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 25 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 235 |
| പെൺകുട്ടികൾ | 63 |
| ആകെ വിദ്യാർത്ഥികൾ | 1253 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 301 |
| പെൺകുട്ടികൾ | 359 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 166 |
| പെൺകുട്ടികൾ | 129 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രദീപ് ആർ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബെറ്റ്സി ആന്റണി |
| പ്രധാന അദ്ധ്യാപിക | സുഷമ. എസ് |
| പി.ടി.എ. പ്രസിഡണ്ട് | അഡ്വ. സനൽകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിനി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 39012 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടോളം പഴമയേറിയ ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ബഹുനില മന്ദിരങ്ങളോടുകൂടി മികവിന്റെ കേന്ദ്രമായി മാറി. കിഫ്‌ബി യുടെ സഹായമായ അഞ്ചുകോടി രൂപയും എംഎൽഎ ഐഷ പോറ്റി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര കോടി രൂപയും കൂടി ചെലവഴിച്ച് പണിപൂർത്തീകരിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം 2020 സെപ്റ്റംബർ 9 രാവിലെ 10 30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
നിലവിൽ പ്രസ്തുത സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ വിഎച്ച്എസ്ഇ ഹയർ സെക്കൻഡറി എന്നീ മൂന്നു ഭാഗവും മൂന്നു പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.
രണ്ട് ഏക്കറോളം സ്ഥലത്തായി സ്കൂൾ ഗ്രൗണ്ട് വ്യാപിച്ചുകിടക്കുന്നു കൊട്ടാരക്കരയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ടുകളിൽ ഒന്നാണ് ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ ഗ്രൗണ്ട്..
സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ
നമ്പർ |
പേര് | കാലഘട്ടം | |
|---|---|---|---|
| 1 | സുഷമ എസ് | 2017 | തുടരുന്നു |
| 2 | സുരേന്ദ്രൻ | 2014 | 2017 |
| 3 | ഏലിയാമ്മ മനേഷ | 2011 | 2014 |
| 4 | സി.ഇന്ദിരാഭായി അമ്മ | 2009 | 2011 |
| 5 | അന്നമ്മ ജോൺ | 2003 | 2003 |
| 6 | എം കെ ശശിധരൻ നായർ | 1999 | 2003 |
| 7 | ഓ സലാഹുദ്ദീൻ | 1998 | 1999 |
| 8 | എ കെ ശിവശങ്കരപ്പിള്ള | 1998 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/
സ്റ്റാഫ്|
വഴികാട്ടി
{{#multimaps:9.00040,76.77262|zoom=18}}
- കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനുമുന്നിൽ നിന്നും 100 മീറ്റർ അകലം
|----
- കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും 25 കി.മി. അകലം