ടി. എച്ച്. എസ്സ്. പുത്തൻചിറ
==
==
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ പുത്തൻചിറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ടി .എച്ച് .എസ് പുത്തൻചിറ.
https://youtube.com/channel/UC3L2CLNRgWfYpV1og5l2W_w
ടി. എച്ച്. എസ്സ്. പുത്തൻചിറ | |
---|---|
വിലാസം | |
പുത്തൻചിറ പുത്തൻചിറ , പുത്തൻചിറ പി.ഒ. , 680682 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0480 2895424 |
ഇമെയിൽ | Thighschoolputhenchira@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23063 (സമേതം) |
യുഡൈസ് കോഡ് | 32071601401 |
വിക്കിഡാറ്റ | Q64090785 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൻചിറ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 239 |
പെൺകുട്ടികൾ | 204 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 443 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | പി.ഐ നിസാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ രാജേഷ് |
അവസാനം തിരുത്തിയത് | |
29-01-2022 | 23063 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരളത്തിന്റെ തനതു സംസ്ക്കാരം വിളിച്ചോതുന്നതും പൂരങ്ങളുടെ നാദവിസ്മയങ്ങൾ കൊണ്ട് അനുഗ്രഹീതവുമായ തൃശ്ശൂർ റവന്യൂ ജില്ലയുടെ ആസ്ഥാനത്തിൽ അഭിമാനം കൊള്ളുന്നതും കൂടൽമാണിക്യം ക്ഷേത്രചൈതന്യം കൊണ്ട് പ്രഭാപൂരിതമായ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിൽപ്പെടുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നായ തെക്കുംമുറി ഹൈസ്ക്കൂൾ പുത്തൻചിറ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലാണ്.കൂടതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
പഴയ കെട്ടിടത്തിലും പുതിയകെട്ടിടത്തിലും ആയി ആകെ 33 മുറികളാണ് ഉള്ളത്. പഴയകെട്ടിടത്തിൽ 7 ക്ലാസ്സ്മുറികളും പുതിയ കെട്ടിടത്തിൽ 15 ക്ലാസ്സ്മുറികളുമാണ് ഉള്ളത്. കൂടുതൽ വായിക്കുക.
വഴികാട്ടി
തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ നാരായണമംഗലം വഴി മാളയിലേക്കുള്ള ബസ്സിൽ കയറി വെള്ളൂർ ജംഗ്ഷനിൽ ഇറങ്ങിയാൽ കോപ്പറേറ്റിവ് ബാങ്കിന് എതിർ വശത്തു കാണുന്നതാണ് തെക്കുംമുറി ഹൈസ്ക്കൂൾ. {{#multimaps:10.259062,76.234736|zoom=10}}
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- വിദ്യാരംഗം കലാസാഹിത്യ വേദി
- സ്ക്കൂൾ മാഗസിൻ
- ബ്ലൂ ആർമി
മാനേജ്മെൻ്റ്
മഠത്തിപറമ്പിൽ രണദിരൻ ഭാര്യ ഭാനുമതി ആയിരുന്നു സ്ക്കൂളിൻറെ മാനേജർ. 25/10/2016 ൽ അവരുടെ മരണത്തെ തുടർന്ന് മകൻ സുനിൽബാബു മാസ്റ്റർ മാനേജരായി ചുമതലയേറ്റു .
പ്രശസ്തരായ വിദ്യാർഥികൾ
പേര് | മേഖല |
മിഥുൻ നീലകണ്ഠൻ | ISRO ഉദ്യോഗസ്ഥൻ |
ഡോ.ഷീജ | മെഡിക്കൽ സൂപ്രണ്ട് |
ഡോ.മുരളി | തൃശ്ശൂർ മെഡിക്കൽ തൃശ്ശൂർ കോളേജ് |
ഡോ.ജ്യോതിഷ് | എല്ലുരോഗ വിദഗ്ദ്ധൻ മെഡിക്കൽ കോളേജ് |
ഡോ. ദേവിക സുനിൽ | തൃശ്ശൂർ മെഡിക്കൽകോളേജ് |
ഡോ. സുരേന്ദ്രൻ | വെറ്റിനറി സർജൻ |
ഡോ. ബാലചന്ദ്ര മേനോൻ | ഡോക്ടർ |
രാധാകൃഷ്ണൻ പൊറ്റക്കൽ | നോവലിസ്റ്റ് |
ഡോ.സുധിൻ സുന്ദർ | ഗവൺമെൻറ് ഹോസ്‌പിറ്റൽ കൊടുങ്ങലൂർ |
ഹനീഫ അദേനി | സിനിമ സംവിധയകാൻ |
ഡോ. മോഹനൻ | ഡോക്ടർ |
സുബ്രമണ്യൻ പി എ | കുരുത്തോല കൈവേല |
ഉപേന്ദ്രൻ സി സി | ചിത്രകല |
മനോജ് | ത്രെഡ് ആർട്ട് |
വിനീത് | ത്രെഡ് ആർട്ട് |
സ്ക്കൂളിൻ്റെ മുൻ പ്രധാന അദ്ധ്യാപകർ
പ്രധാന അദ്ധ്യാപകർ | വർഷം |
---|---|
യു കെ നാരായണൻ | 1942 - 1984 |
പി കെ ജ്യോതിപ്രകാശൻ | 1984 - 2001 |
ശോഭ പ്രഭാകർ | 2001 - 2015 |
വി പി ആശാമണി | 2015 - 2018 |
കെ കെ ബിന്ദു | 2018 |
മികവുകൾ നേട്ടങ്ങൾ പത്രവാർത്തകളിലൂടെ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23063
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ