സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ടി. എച്ച്. എസ്സ്. പുത്തൻചിറ/സ്കൗട്ട്&ഗൈഡ്സ്
ദൃശ്യരൂപം

2015 - ൽ പുത്തൻചിറ പഞ്ചായത്തിൽ തെക്കുംമുറി ഹൈസ്കൂളിലാണ് ആദ്യമായി ഗൈഡ്‌സ് ആരംഭിച്ചത്. നമ്മുടെ ആദ്യ ബാച്ചിലെ കുട്ടികൾ രാജപുരസ്കാർ എഴുതുകയും ഗ്രേയ്‌സ് മാർക്കിന് അർഹരാവുകയും ചെയ്തു.