സെന്റ്. മേരീസ് എച്ച്.എസ്സ്. നാഗപുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എച്ച്.എസ്സ്. നാഗപുഴ | |
---|---|
വിലാസം | |
നാകപ്പുഴ ST. MARYS HIGH SCHOOL , നാകപ്പുഴ പി.ഒ. , 686668 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 0485 2289340 |
ഇമെയിൽ | 28036stmarysnakapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28036 (സമേതം) |
യുഡൈസ് കോഡ് | 32080400305 |
വിക്കിഡാറ്റ | Q99486087 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കല്ലൂർകാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 29 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ടി. വി. മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ മാത്യു |
അവസാനം തിരുത്തിയത് | |
29-01-2022 | Anilkb |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിന്റെ 8-ാം വാർഡിലാണ് നാഗപ്പുഴ സ്‌കൂൾ സ്ഥിതിചെയ്യുന്നത്. 1919 ജൂൺ മാസത്തില് ഒന്നും രണ്ടും ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചതോടെയാണ് സ്‌കൂളിന്റെ തുടക്കം. വാഴക്കുളം ഇടവക നമ്പ്യാപറമ്പിൽ (തയ്യിൽ) ബഹുമാനപ്പെട്ട ഗീവറുഗീസച്ചൻ ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജരും ശ്രീ. വറുഗീസ് തുറയ്‌ക്കൽ പ്രഥമ അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി. എലിസബത്ത്‌തോമസും മാനേജർ റവ. ഫാദർ ജോർജ് വള്ളോംകുന്നേലുമാണ്. 1985-86-ൽ ഈ സ്‌കൂളിൽ പഠിച്ചിരുന്ന ടോമി മാത്യു പാറക്കാട്ടേൽ എന്ന കുട്ടിക്ക് ചിത്രത്തുന്നലിന് സംസ്ഥാന അവാർഡും 1988-89 ൽ ദീപ ക്ലീറ്റസ് എന്ന കുട്ടിക്ക് സംസ്‌കൃത കവിതാ രചനയ്‌ക്ക് സംസ്ഥാന അവാർഡും 1992-93-ൽ സുരേഷ്‌കുമാർ കെ.എസ്. എന്ന കുട്ടിക്ക് കളിമൺ രൂപ നിർമ്മാണത്തിന് സംസ്ഥാന അവാർഡും ലഭിക്കുകയുണ്ടായി. 1989-90-ൽ ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. പി.എ. തോമസ് പാറക്കാട്ടേലിന് കോതമംഗലം രൂപതയുടെ ഏറ്റവും നല്ല പ്രൈമറി അദ്ധ്യാപകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. 1992-93 ൽ കോതമംഗലം രൂപതയിലെ ഏറ്റവും മികച്ച ഹൈസ്‌കൂളിനുള്ള അവാർഡും ലഭിച്ചു. 1983-ൽ ഈ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന ശ്രീ. പി.എം. കുര്യൻ ``കുര്യൻസ് ടെലൂറിയൻ കണ്ടുപിടിച്ചതിന് എൻ.സി.ഈ.ആർ.റ്റി.യുടെ വക 1000/- രൂപ ക്യാഷ് അവാർഡിന് അർഹനായി. 1962-66 കാലഘട്ടത്തിൽ ഈ സ്‌കൂളിൽ (കകഢ) വിദ്യാർത്ഥിയായിരുന്ന പയസ് കുര്യൻ പ്ലാത്തോട്ടത്തിൽ ഇപ്പോൾ ഓസ്‌ട്രേലിയയിൽ ശാസ്‌ത്രജ്ഞനായി (രസതന്ത്രവിഭാഗം) ജോലിചെയ്‌തുവരുന്നു. 1993-94 കാലഘട്ടത്തിൽ ഈ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന മനു വാര്യർ ഇപ്പോൾ തിരുവനന്തപുരം ഐ.എസ്.ആർ.ഒ.യിൽ ജൂനിയർ ശാസ്‌ത്രജ്ഞനായി സേവനം അനുഷ്‌ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വഴികാട്ടി
{{#multimaps:9.94260,76.69633|zoom=18}}
മേൽവിലാസം
സെന്റ് മേരീസ് ഹൈസ്‌ക്കൂൾ, നാകപ്പുഴ,പി ഒ കല്ലൂർക്കാഡ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28036
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ