സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ പാലാ  വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് ഹൈസ്കൂൾ മേച്ചാൽ.

സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ
വിലാസം
മേച്ചാൽ

സി.എം.എസ്.എച്ച്. എസ്. മേച്ചാൽ
,
മേച്ചാൽ പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം28 - ജൂൺ - 1984
വിവരങ്ങൾ
ഇമെയിൽcmshsmechal@gmail.com
കോഡുകൾ
സ്കൂൾ കോഡ്31072 (സമേതം)
യുഡൈസ് കോഡ്3210200901
വിക്കിഡാറ്റQ87658078
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ16
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജോൺസൻ പി. ജെ
എം.പി.ടി.എ. പ്രസിഡണ്ട്റീന സാം
അവസാനം തിരുത്തിയത്
29-01-202231072-MECHAL
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശമാണ് മേച്ചാൽ. ഈ പ്രദേശത്തു 1983 ഏപ്രിൽ 10 നു മേലുകാവ് ആസ്ഥാനമായുള്ള സി. എസ് .ഐ ഈസ്റ്റ് കേരള മഹായിടവക മാനേജ്മെന്റിന് കീഴിൽ സി.എം.എസ്  ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആകെ 4 ക്ലാസ് മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയും പെൺകുട്ടികൾക്കായി പ്രത്യേകം പണികഴിപ്പിച്ച ഷീ ടോയ്ലറ്റും  ഈ സ്കൂളിനുണ്ട്. കൂടുതൽ അറിയാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ഹോസ്റ്റൽ സൗകര്യം ഉണ്ട്. നിലവിൽ കുട്ടികൾക്ക് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും ബസ് സൗകര്യവും ഉണ്ട്. പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികവുയർത്തുന്നതിനായി വിവിധ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിൽ ജൈവ കൃഷിയും ചെയ്തുവരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വിളവുകൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായും ഉപയോഗിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സി.എം.എസ്സ് സഭ മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ് ഇത് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഈ സ്കളിൽ വിവിധ കാലങ്ങളിലായി സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകർ ശ്രീ.ഫിലിപ്പ് (1983 -1989) ശ്രീ. പി.ജെ.ജോൺ (1989 – 1991) ശ്രീമതി. കെ.വി.ഏലിയാമ്മ (1991 -1994) ശ്രീമതി റ്റി. എസ്സ് എലിസബത്ത് (1994 -1995) ശ്രീമതി വി.എം. അന്നമ്മ (1995 -1997) ശ്രീ. പി.എൻ.സോമൻ (1997-2000) ശ്രീമതി. സാലീ ജോർജ് (2000 -2002) ശ്രീ. രാജൂ.സി.ഗോപാൽ (2002- 2006) ശ്രീ. പി.എൻ സോമൻ (2006-2011) )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="47.338357" lon="20.00267" type="satellite" zoom="11" width="300" height="300" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.78113, 76.773491, mechal 9.712676, 76.680253, Pala, Kerala 7.529276, 76.158257 CMS HS MECHAL 46.106979, 19.759979, Palić Palić 46.106979, 19.759979, Palić Palić Palić, Vojvodina 47.246144, 20.01503 CMSHA MECHAL </googlemap>

  • പാലാ നഗരത്തിൽ നിന്നും 35 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.