സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11094 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ
ABOUT US
വിലാസം
kujttikol

KUTTIKOL പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 2001
വിവരങ്ങൾ
ഫോൺ04994207425
ഇമെയിൽsafaemskkl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11094 (സമേതം)
യുഡൈസ് കോഡ്32010300813
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംUDUMA
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്KARADKA
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംUNAIDED
സ്കൂൾ വിഭാഗംunaided
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSUKUJMARAN.T
പി.ടി.എ. പ്രസിഡണ്ട്സുബൈർ P എം
എം.പി.ടി.എ. പ്രസിഡണ്ട്SARITHA
അവസാനം തിരുത്തിയത്
29-01-202211094
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസറഗോഡ് നഗരത്തിന്റെ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ' സഫ കുറ്റിക്കോൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

HISTORY

മലയാള നാടിന്റെ വടക്കേയറ്റതുള്ള കാസറഗോഡ് ജില്ലയുടെ അതിർത്തി ഗ്രാമമായ ബന്തടുക്ക ഏണിയാടി  എന്ന സ്ഥലത്ത് 1991 മെയ് മാസത്തിൽ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച ഒരു വിദ്യാലയമാണ് സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം എന്ന നാമധേയത്തിലുള്ള ഈ സ്കൂൾ. ഉന്നത പഠനനിലവാരം കൊണ്ടും സുരക്ഷിതത്വം കൊണ്ടും സമൂഹത്തിന്റെ ശ്രദ്ധപിടിച്ചു പാട്ടാണ് കഴിഞ്ഞതിനാൽ സ്കൂൾ അതിവേഗം വളരുകയായിരുന്നു. തുടർന്ന് കൂടുതൽ സൗകര്യപ്രദമായി വിദ്യാലയത്തെ വിപുലീകരിക്കേണ്ടതിന്റെ ഭാഗമായി 2001 ൽ ഏണിയാടിയിൽ നിന്നും തൊട്ടടുത്ത് കുറ്റിക്കോൽ എന്ന സ്ഥലത്തേക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം ക്രമീകരിക്കുകയും ചെയ്തു. നിലവിൽ കുറ്റിക്കോൽ എന്ന പ്രദേശത്ത് പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

ABOUT US

CO-CURRICULAR ACTIVITIES

   * All Club Activities.
  

MANAGEMENT

WAY TO SCHOOL

{{#multimaps:12.51904, 75.02051|zoom=13}}