സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ
11094 1.jpg
ABOUT US
വിലാസം
കുറ്റിക്കോൽ

കാഞ്ഞാനടുക്കം , കുറ്റിക്കോൽ
,
കുറ്റിക്കോൽ പി.ഒ.
,
671541
സ്ഥാപിതം01 - 05 - 2001
വിവരങ്ങൾ
ഫോൺ04994207425
ഇമെയിൽsafaemskkl@gmail.com
കോഡുകൾ
സ്കൂൾ കോഡ്11094 (സമേതം)
യുഡൈസ് കോഡ്32010300813
വിക്കിഡാറ്റQ64399214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് അംഗീകൃതം
സ്കൂൾ വിഭാഗംഅൺഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ265
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുകുമാരൻ ടി
പി.ടി.എ. പ്രസിഡണ്ട്സുബൈർ പി എം
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
31-01-202211094
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കാസറഗോഡ് നഗരത്തിൽ നിന്ന് 34 കിലോമീറ്റർ കിഴക്ക് മാറി കുറ്റിക്കോൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ' സഫ കുറ്റിക്കോൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

മലയാള നാടിൻറെ വടക്കേയറ്റതുള്ള കാസറഗോഡ് ജില്ലയുടെ അതിർത്തി ഗ്രാമമായ ബന്തടുക്ക ഏണിയാടി  എന്ന സ്ഥലത്ത് 2001 മെയ് മാസത്തിൽ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച ഒരു വിദ്യാലയമാണ് സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം എന്ന നാമധേയത്തിലുള്ള ഈ സ്കൂൾ. ഉന്നത പഠനനിലവാരം കൊണ്ടും സുരക്ഷിതത്വം കൊണ്ടും സമൂഹത്തിൻറെ ശ്രദ്ധപിടിച്ചു പറ്റാൻ കഴിഞ്ഞതിനാൽ സ്കൂൾ അതിവേഗം വളരുകയായിരുന്നു. തുടർന്ന് കൂടുതൽ സൗകര്യപ്രദമായി വിദ്യാലയത്തെ വിപുലീകരിക്കേണ്ടതിൻറെ ഭാഗമായി 2001 ൽ ഏണിയാടിയിൽ നിന്നും തൊട്ടടുത്ത് കുറ്റിക്കോൽ എന്ന സ്ഥലത്തേക്ക് വിദ്യാലയത്തിൻറെ പ്രവർത്തനം ക്രമീകരിക്കുകയും ചെയ്തു. നിലവിൽ കുറ്റിക്കോൽ എന്ന പ്രദേശത്ത് പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

പഠ്യേതര പ്രവർത്തനങ്ങൾ

UNDER THE PROCESS OF UPDATING

മാനേജ്മെൻറ്

  • മാനേജ്‌മെൻറ് ഹെഡ് : പ്രസിഡൻറ്, ജാമിയ സഅദിയ അറബിയ- ദേളി ,കാസറഗോഡ്
  • ചെയർമാൻ : അബ്ദുൽ കരീം സഅദി ഏണിയാടി
  • മാനേജർ : സുലൈമാൻ മുസ്‌ലിയാർ പി എം
  • സെക്രട്ടറി : പി എം സുബൈർ പടുപ്പ്

സ്കൂളിലേക്കുള്ള വഴി

  • പൊയിനാച്ചിയിൽ നിന്ന് തെക്കിൽ ആലട്ടി റോഡ് തിരഞ്ഞെടുക്കുക
  • പൊയിനാച്ചി ബന്തടുക്ക റൂട്ടിലൂടെ 23 കിലോമീറ്റർ യാത്ര ചെയ്‌താൽ കുറ്റിക്കോലിൽ എത്താം
  • കാഞ്ഞങ്ങാട് നിന്ന്  പൊയിനാച്ചി വഴി  കുറ്റിക്കോൽ
  • കാസറഗോഡ്  നിന്ന് ചെർക്കള - ബോവിക്കാനം വഴി  കുറ്റിക്കോൽ  

Loading map...