ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ നെട്ടയം കാച്ചാണി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ കാച്ചാണി.വട്ടിയൂർക്കാവ് നെട്ടയം മുക്കോല കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ റോഡിന്റെ വലതുഭാഗം അല്പം ഉള്ളിലായിട്ടാണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.
നെട്ടയം കാച്ചാണി പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ.
ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി | |
---|---|
വിലാസം | |
ഗവ.എച്ച്.എസ്സ്. കാച്ചാണി, , നെട്ടയം പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0471 2369391 |
ഇമെയിൽ | ghskatchani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43037 (സമേതം) |
യുഡൈസ് കോഡ് | 32141000905 |
വിക്കിഡാറ്റ | Q64038029 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 369 |
പെൺകുട്ടികൾ | 315 |
ആകെ വിദ്യാർത്ഥികൾ | 684 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 29 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
28-01-2022 | 43037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1947 ജൂൺ 1 നാണ് കാച്ചാിണി ഗവ.ൈഹസ്കൂളിലെ വിാദ്യാരംഭവും സ്കൂൾ സാങ്ഷനിംഗും നടന്നത്. 1954-55 വരെ എൽ.പി.സ്കൂളായിരുന്നു.1955-56 ൽ യു,പി ആയി അപ്ഗ്രെഡ് ചെയ്തതു. 1980 ൽ എച്ച്.എസ്സായി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട ബെബിജോണാണ് ഈ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രെഡ് ചെയ്തത്. എൽ.പി.സ്കൂളിലെ ആദ്യ ത്തെ പ്രഥമ അധ്യാപകൻ ശ്രീ. കൃഷ് ണപിള്ള സാറും യു,പി യിലെ രുക്മിണിയമ്മ ടീച്ചറും എച്ച്.എസ്സിൽ കുഞ്ഞന്നാമ്മ ടീച്ചറുമാണ്.
ഭൗതികസൗകര്യങ്ങൾ
ഒേരക്കർ 62 സെെൻറ് വിസ്തൃതി, 41 മുറികൾ,8 മന്ദിരങ്ങൾ,ടൊയിലറ്റ് കം യൂറിനൽ, യൂറിനൽ, ടൊയിലറ്റ്. കുടിവെള്ളത്തിന് കിണറും പംബുസെറ്റും നിലവിലുണ്ട്. മഴവെള്ളസംഭരണി,200 ലിറ്റർ സംഭരണശേഷി. കംപ്യൂട്ടർ ലാബ് - 2
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, കലാ-സാഹിത്യ, ഭാഷ ക്ലബ്ബുകളും, വിദ്യാരംഗം കലാവേദി, ഇംഗ്ലീഷ് ക്ലബ്ബ്, ആരോഗ്യ സ്വഭാവരൂപീകരണത്തിന് ഹെൽത്ത് ക്ലബ്ബ്, ഗാന്ധിദർശൻ, നേച്ചർ ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, പ്രവർത്തിച്ചുവരുന്നു.
- കാച്ചാണി സ്കൂളിലെ സപ്തതി ആഘോഷം
- കാച്ചാണി സ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥി സംഗമവും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം
- നേർക്കാഴ്ച
- എസ്.പി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. ലിറ്റിൽ കൈറ്റ് ഡിജിറ്റൽ പൂക്കളം ചെറു തിരുത്തൽ ഈ താൾ ശ്രദ്ധിക്കുക
മാനേജ്മെന്റ്
എച്ച്.എം,പി.ടി.എ.പഞ്ചായത്ത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
* ശ്രിമതി.ജയന്തി.എൽ. * ശ്രിമതി.രാജമ്മ ആ൯ഡ്റൂസ്. * ശ്രിമതി.രമ. * ശ്രി.കൃഷ്ണ൯കുട്ടി സാ൪
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5522333,76.9907364 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43037
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ